കോട്ടയത്തു നിന്നും അരൂരിലേയ്ക്ക് പോരാടാനൊരുങ്ങി നാട്ടകം സുരേഷ്: കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തു നിന്നും എംഎൽഎയാകാനൊരുങ്ങി നാട്ടകത്തിന്റെ പ്രിയ പുത്രൻ; സ്ഥാനാർത്ഥി പട്ടികയിൽ പ്രഥമപരിഗണന നാട്ടകം സുരേഷിന്
സ്വന്തം ലേഖകൻ കോട്ടയം: സിപിഎമ്മിന്റെ ചുവപ്പൻ കോട്ടയായ അരൂരിനെ വിറപ്പിച്ച് കോൺഗ്രസിന്റെ മൂവർണ്ണക്കൊടി പാറിക്കാൻ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് രംഗത്ത്. അരൂരിൽ സിപിഎമ്മിനെ എതിരിടാൻ കോൺഗ്രസിന്റെ കരുത്തനായ യുവ രക്തം നാട്ടകം സുരേഷിന്റെ പേരിനാണ് പ്രഥമ പരിഗണന നൽകുന്നത്. തിരഞ്ഞെടുപ്പു […]