video
play-sharp-fill

‘എല്ലാവരും സഹകരിക്കണം,മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം’ : അഡ്വ.എ ജയശങ്കർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പ്രളയ സെസിനെ വിമർശിച്ചും പരിഹസിച്ചും അഡ്വ. എ ജയശങ്കർ. സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതിയാണ് പ്രളയ സെസ് എന്ന് […]

ഉന്നാവ് വാഹനാപകടം ; സിബിഐ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം : സുപ്രിംകോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് […]

സരിത എസ് നായരുടെ ഹർജിയിൽ രാഹുലിനും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് അയച്ചു

സ്വന്തം ലേഖകൻ കൊച്ചി: രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായർ നൽകിയ ഹർജിയിലാണ് ഇരുവർക്കും കോടതി നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ […]

പെട്രോളിംഗും ഗാർഡ് ഡ്യൂട്ടിയുമായി ഒരു സാധാരണ പട്ടാളക്കാരനെ പോലെ ധോനി ; ഇപ്പോൾ സൈനീക സേവനം തെക്കൻ കാശ്മീരിൽ

സ്വന്തം ലേഖകൻ ശ്രീനഗർ: കളിയിലൂടെയുള്ള സൈനിക സേവനത്തിന് താൽക്കാലിക അവധി നൽകി കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനൊപ്പം ചേർന്നിരിക്കന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോനി തീവ്രവാദി മേഖലയായ തെക്കൻ കശ്മീരിൽ സേവനത്തിന്. ടെറിട്ടോറിയൽ ആർമിയിൽ ലഫ്നന്റ് കേണലായ ധോനി പെട്രോളിംഗും ഗാർഡ് […]

കോട്ടയത്ത് അയൽക്കാരൻ പൂച്ചയെ വെടിവച്ച് കൊന്നു കറിയാക്കി ; വീട്ടുടമസ്ഥന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

സ്വന്തം ലേഖിക കോട്ടയം: അയൽക്കാരന്റെ കോഴിയെ കൊന്ന് കറിയാക്കിയ സംഭവങ്ങളൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. അതിലൊന്നും നമുക്ക് വലിയ പുതുമ തോന്നിയിട്ടില്ല. എന്നാൽ അയൽക്കാരന്റെ പൂച്ചയെ കൊന്ന് കറിയാക്കി കഴിച്ചാലോ? പൂച്ചയെ കഴിക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ. കോട്ടയത്ത് നിന്ന് അത്തരത്തിലൊരു പരാതി […]

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ നാടു വിടാനായി വിമാനത്താവളത്തിലെത്തി ; പൊലീസ് പിടികൂടിയപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വന്തം ലേഖിക കോയമ്പത്തൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ സ്‌കൂൾ യൂണിഫോമിൽ നാടുവിടാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. രണ്ടുപേരാണ് എത്തിയത്. അധികൃതർ ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോളാണ് ഇവർ നാടുവിടാനായി എത്തിയതാണെന്നു അറിഞ്ഞത്. അച്ഛനമ്മമാർക്ക് തങ്ങളോട് സ്‌നേഹമില്ലാത്തതിനാലാണ് തങ്ങൾ നാടുവിടാൻ തീരുമാനിച്ചതെന്നാണ് ഇവർ വെളിപ്പെടുത്തിയത്. ഇവരുടെ […]

മജിസ്ട്രേറ്റിനോടും വിജിലൻസ് സിഐയോടും അമിതകൂലി വാങ്ങി: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മൂക്ക് കയറിടാൻ കടിഞ്ഞാണെടുത്ത് കളക്ടർ: രാജു നാരായണ സ്വാമിയും അൽഫോൺസ് കണ്ണന്താനവും തോറ്റിടത്ത് വിജയിക്കാൻ സുധീർ ബാബു

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററിടാതെ തോന്നും പടി സർവീസ് നടത്തി അമിത കൂലി വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്ക് മൂക്ക് കയറിടാൻ കടിഞ്ഞാൺ കയ്യിലെടുത്ത് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു. സാധാരണക്കാരുടെ രക്തം ഊറ്റിപ്പിഴിഞ്ഞെടുത്ത് അമിത കൂലി വാങ്ങി ശീലിച്ച ഓട്ടോ […]

വീട്ടിൽ നിന്നും റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത സംഭവം ; അരി മറിച്ച് വില്പന തെളിഞ്ഞതോടെ സിപിഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി : വീട്ടിൽനിന്ന് 55 ചാക്ക് റേഷൻ ഭക്ഷ്യധാന്യങ്ങൾ പിടികൂടിയ സംഭവത്തിൽ സി.പി.ഐ. പ്രാദേശിക നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കൽ കമ്മിറ്റി സെക്രട്ടറി സുഗതൻ പിള്ള അറിയിച്ചു. സി.പി.ഐ. തഴവ ലോക്കൽ […]

ഇനി കുപ്പിയിലും ജാറിലും പെട്രോൾ കിട്ടില്ല ; വെട്ടിലായി ടൂവീലർ യാത്രക്കാർ

സ്വന്തം ലേഖിക പത്തനംതിട്ട: വനിത പൊലീസ് ഉദ്യോഗസ്ഥയെ അടക്കം പെട്രോൾ ഒഴിച്ച് ചുട്ടുകൊന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോൾ വില്പന സംബന്ധിച്ച് ഡി.ജി.പി ഇറക്കിയ ഉത്തരവ് പൊലീസുകാർ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ വ്യാപാരികളും ഒരു വിഭാഗം തൊഴിലാളികളും പ്രതിസന്ധിയിലായി. വാഹനങ്ങൾക്ക് നേരിട്ടല്ലാതെ, കുപ്പികളിലും […]

കൊലക്കേസ് അന്വേഷണത്തിൽ ഹാട്രിക്കും കടന്ന് സി.ഐ എ.ജെ തോമസ്: തുടർച്ചയായി അഞ്ചാം കൊലപാതകക്കേസിലും പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്; കേസുകളിൽ നിർണ്ണായകമായത് ആ അദൃശ്യ തെളിവുകൾ

സ്വന്തം ലേഖകൻ കോട്ടയം: നിർണ്ണായകമായ ആ അദൃശ്യ തെളിവുകളിൽ പിടിച്ചു കയറി കേസുകൾ തെളിയിച്ച സി.ഐ എ.ജെ തോമസിന് കൊലക്കേസ് അന്വേഷണത്തിൽ ഹാട്രിക്കും കടന്ന തിളക്കം. ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ് അന്വേഷിച്ച തുടർച്ചയായ അഞ്ചാമത്തെ കേസിലാണ് പ്രതികൾക്ക് ജീവപര്യന്തം തടവ് […]