സ്വന്തം ലേഖിക
ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുകൾ പെരുകുന്നു. ബാങ്ക് തട്ടിപ്പ് തടയാൻ കേന്ദ്രം ഊർജിതശ്രമങ്ങൾ നടത്തുന്നതായി അവകാശവാദം ഉന്നയിക്കുമ്പോൾ തന്നെയാണ് ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം പെരുകുന്നത്.
ബാങ്ക് തട്ടിപ്പ് കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്...
തിരുവനന്തപുരം: വാരാണസി-അലഹാബാദ് സിറ്റി മേഖലയില്‍ പാത ഇരട്ടിപ്പിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. നാളെ (31 ന് ) യാത്ര ആരംഭിക്കേണ്ട എറണാകുളം-പറ്റ്‌ന (16359) എക്‌സ്പ്രസും സെപ്റ്റംബര്‍ മൂന്നിന് പറ്റ്‌നയില്‍...
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സെന്റ് തെരേസാസ് കോളേജ് നാഷണല്‍ അസെസ്സ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ സിജിപിഎ 3.57...
ക്രൈം ഡെസ്‌ക്
കോട്ടയം: കറുകച്ചാലിൽ ഭർത്താവിന്റെ മർദനമേറ്റ് മരിച്ച അശ്വതിയ്ക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനങ്ങൾ എന്ന് റിപ്പോർട്ട്. ്പ്രണയിച്ച് തട്ടിക്കൊണ്ടു വന്ന ശേഷം അതിക്രൂരമായ ആക്രമണങ്ങളാണ് രണ്ടു വർഷത്തിനിടെ അശ്വതിയ്ക്ക് നേരിടേണ്ടി വന്നതെന്നാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് വൻ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ എം.സി റോഡിൽ തുരുത്തി ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയത്തേയ്ക്ക്...
ക്രൈം ഡെസ്‌ക്
കോട്ടയം: പ്രായപൂർത്തിയാകും മു്ൻപ് പ്രണയിച്ച് തട്ടിക്കൊണ്ടു വന്ന ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ക്്ഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ എത്തിയ പ്രതി, തല ഭിത്തിയിൽ പല തവണ ഇടിപ്പിക്കുകയും, കമ്പിവടിയും തടിയും ഉപയോഗിച്ച്...
സ്വന്തം ലേഖകൻ
കോട്ടയം: നീണ്ടൂരിൽ വൻ കഞ്ചാവ് വേട്ട. മണ്ണിനടിയിൽ കുഴിച്ചിട്ട അഞ്ചു കിലോ കഞ്ചാവുമായി നീണ്ടൂർ സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി. കുട്ടോമ്പുറം ഷാപ്പിന് സമീപത്ത് വിൽപ്പനയ്‌ക്കെത്തിച്ച അരകിലോ കഞ്ചാവുമായി പിടികൂടിയ...
ക്രൈം ഡെസ്ക്
ചങ്ങനാശേരി: സോഷ്യൽ മീഡിയയിൽ അയ്യങ്കാളിയുടെ ചിത്രം വികൃതമായി പ്രചരിപ്പിച്ച കേസിൽ ചാന്നാനിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിലായി. മമ്മൂട്ടിയുടെ ചിത്രം അയ്യങ്കാളിയുടേതിന് സമാനമായി ചിത്രീകരിച്ച കേസിലാണ് ചാന്നാനിക്കാട് വില്ലനാണിയിൽ അമൽ വി സുരേഷിനെ...
സ്വന്തം ലേഖകൻ
കോട്ടയം: കേരള കോൺഗ്രസിന് പിന്നാലെ എൻഡിഎയിലും പാലാ ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി പൊട്ടിത്തെറി. പാലാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് അനുവദിച്ചില്ലെങ്കിൽ ഇവിടെ സഥാനാർത്ഥിയെ നിർത്തുമെന്ന നിലപാട് സ്വീകരിച്ച ബിഡിജെഎസിനു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് പി.സി തോമസിന്റെ...
സ്വന്തം ലേഖകൻ
കോട്ടയം: കടുത്ത വയറുവേദനയുമായി ഭാരത് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ വയറ്റിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ആറ് സെന്റീമിറ്ററിൽ അധികം നീളമുണ്ടായിരുന്ന മീൻമുള്ള ഇവരുടെ വയറ്റിൽ തറഞ്ഞിരിക്കുകയായിരുന്നു.
കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ സി...