വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയില്‍ വീട്ടമ്മയെ അജ്ഞാതന്‍ വെട്ടിക്കൊന്നു. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയെയാണ് വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. വീട്ടില്‍ സജിത മാത്രമുളളപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഗുരുതര […]