video
play-sharp-fill

നാഗമ്പടം പാലത്തിന് ആയുസ് ഇനി മണിക്കൂറുകൾ മാത്രം: ചെറിയ സ്‌ഫോടനത്തിൽ പാലം ഇല്ലാതെയാകും; നഗരത്തിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം; പൊതുജനങ്ങൾക്ക് നെഹ്‌റുസ്റ്റേഡിയത്തിൽ നിന്ന് പാലം പൊളിക്കുന്നത് കാണാം

സ്വന്തം ലേഖകൻ കോട്ടയം: ആറരപതിറ്റാണ്ട കാലം കോട്ടയം നഗരത്തിന്റെ മുഖമുദ്രയായിരുന്ന നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് ഇനി ആയുസ് മണിക്കൂറുകൾ മാത്രം. രാവിലെ ഒൻപതരയോടെ ആരംഭിക്കുന്ന പൊളിക്കൽ ജോലികൾ ഒൻപത് മണിക്കൂർ എടുത്താണ് പൂർത്തിയാക്കുന്നത്. രാവിലെ 9.30 ന് ആരംഭിച്ച ജോലികൾ വൈകീട്ട് […]

കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി

സ്വന്തംലേഖകൻ കോട്ടയം : കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി. കർണാടക പൊലീസിനാണ് സന്ദേശം ലഭിച്ചത്. തമിഴ്‌നാട്, കർണാടക, കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന,   പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ഭീഷണി. ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വന്ന […]

ബൈക്ക് മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷം: പൂജപ്പുരയിലെ കറക്ഷൻ സെന്ററിൽ ഇനി താമസിക്കാം; ശിക്ഷിച്ചത് കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജി

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കറങ്ങി നടക്കുന്നതിനിടെ പൊലീസ് പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷ. 2016 ൽ മോഷണം നടക്കുന്ന സമയത്ത് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന രാമപുരം സ്വദേശിയെയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് […]

കനത്ത മഴ; ചൊവ്വാഴ്ച്ച വരെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തംലേഖകൻ കോട്ടയം : കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയപോലെ തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടു. അതിനോട് അനുബന്ധിച്ചു കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് കേരളത്തിലെ […]

വസ്ത്രങ്ങള്‍ തനിയെ കത്തുന്നു; ഞെട്ടി വിറച്ചൊരു കുടുംബം

സ്വന്തംലേഖകൻ കോട്ടയം : ഒരു വീട്ടിലെ വസ്ത്രങ്ങൾ തനിയെ കത്തുന്നതായി പരാതി. മൂവാറ്റുപുഴയില്‍ വാളകത്ത് കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാതെ കുഴങ്ങുകയാണ് പോലീസും ഫയര്‍ഫോഴ്‌സും. ആദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തുകയായിരുന്നു. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. അസ്വാഭാവികത […]

മദ്യലഹരിയിൽ കാറുമായി കൊച്ചി നഗരത്തിലെ നടുറോഡിലൂടെ യുവതിയുടെ മരണപ്പാച്ചിൽ: കാറിനുള്ളിൽ അഴിഞ്ഞാടിയ സംഘം നാട്ടുകാരെയും മുൾമുനയിൽ നിർത്തി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിപഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. കൊച്ചി പഴയ കൊച്ചിയല്ലെന്ന് മാത്രമല്ല, കൊച്ചിയിലെ പെണ്ണുങ്ങളും പഴയത് പോലെയല്ല. മദ്യപിച്ച് ലക്കുകെട്ട് കൊച്ചി നഗരത്തിലൂടെ അമിത വേഗത്തിൽ കാറോടിച്ച യുവതി നാട്ടുകാരെ മുൾ മുനയിൽ നിർത്തി. […]

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു: റോഡ്‌ഷോയിൽ ആളെക്കൂട്ടി, ഘടകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം ആവേശത്തോടെ പ്രധാനമന്ത്രി വാരണാസിയിൽ; കേരളത്തിന് നേരെ ഒളിയമ്പ് എയ്ത് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ വാരണാസി: പരമാവധി പ്രവർത്തകരെ ഇളക്കിമറിച്ച റോഷ്‌ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശപത്രിക സമർപ്പിച്ചു. വാരണാസി കളക്ടറേറ്റിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും ഘടകക്ഷി നേതാക്കളും […]

ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി തർക്കം: ഭർത്താവ് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയുടെ ഫോൺവിളികളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44)യെയാണ് ഭർത്താവ് സേവിയർ(67) കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവ്യർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുവരെ വീട്ടിൽ ഇയാൾ കാത്തിരിക്കുകയും ചെയ്തു. വെള്ളിയാഴ്ച […]

കല്ലടയ്ക്ക് മോട്ടോർ വാഹന വകുപ്പി്‌ന്റെ പൂട്ട്: ഓപ്പറേഷൻ നൈറ്റ് റെഡിൽ കുടുങ്ങിയത് എല്ലാം കല്ലടയുടെ വാഹനങ്ങൾ; യാത്രക്കാരെ നടുറോഡിൽ ഇട്ട് മർദിക്കുന്ന തെളിവും പുറത്ത്; സുരേഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖകൻ കൊച്ചി: കല്ലടയ്ക്ക് എട്ടിന്റെ പണി നൽകിയ മോട്ടോർ വാഹന വകുപ്പിന് പിന്നാലെ ബസ് ഉടമ കല്ലട സുരേഷിനെ ചോദ്യം ചെയ്ത് പൊലീസും. ഇതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കമ്പനി വീണ്ടും […]

തിരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ദ്ധന

സ്വന്തംലേഖകൻ തി​​രു​​വ​​ന​​ന്ത​​പു​​രം: വൈ​​ദ്യു​​തി ചാ​​ർ​​ജ് വ​​ർ​​ധ​​ന സം​​ബ​​ന്ധി​​ച്ച് വൈ​​ദ്യു​​തി റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം വ​​ന്ന​​ശേ​​ഷം ഇ​​റ​​ക്കും. ചാ​​ർ​​ജ് വ​​ർ​​ധ​​ന ന​​ട​​പ്പാ​​ക്കാ​​നു​​ള്ള റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മീ​​ഷ​​ന്‍റെ അ​​ന്തി​​മ​യോ​​ഗം ചേ​​രു​​ക​​യും ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഒ​​രു​​ക്ക​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​തോ​​ടെ നി​​ര​​ക്ക് വ​​ർ​​ധ​​ന […]