video
play-sharp-fill

പരിക്കേറ്റ കോ​ഴി​ക്കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ലേക്ക് ഓടിയ കൊ​ച്ചു​മി​ടു​ക്ക​​​​ന് അ​ന്താ​രാ​ഷ്ട്ര പു​ര​സ്ക്കാ​രം

സ്വന്തംലേഖകൻ കോട്ടയം : സൈ​ക്കി​ൾ ക​യ​റി പ​രി​ക്കേ​റ്റ കോ​ഴി​ക്കു​ഞ്ഞി​നെ ചി​കി​ത്സി​ക്കാ​ൻ പ​ത്തു​രൂ​പ​യു​മാ​യി ആ​ശു​പ​ത്രി​യി​ലേക്ക് ഓടിയ മി​സോ​റാം സ്വ​ദേ​ശി ഡെ​റ​ക്ക് എ​ന്ന കു​ട്ടി​യെ മ​റ​ക്കു​വാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. ദ​യ​നീ​യ​മാ​യ മു​ഖ​ത്തോ​ടെ ഒ​രു കൈ​യി​ൽ കോ​ഴി​ക്കു​ഞ്ഞും മ​റ്റെ കൈ​യി​ൽ പ​ത്തു രൂ​പ​യു​മാ​യി നി​ൽ​ക്കു​ന്ന ഈ […]

നാഗമ്പടം മേൽപ്പാലം തകർക്കാനുള്ള ശ്രമം രണ്ടു തവണ പരാജയപ്പെട്ടു: പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു; ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ നടപടി തുടങ്ങി: പാലത്തിന്റെ ബലക്ഷയത്തിൽ കടുത്ത ആശങ്ക

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു തവണ ബോംബ് സ്‌ഫോടനം നടത്തിയിട്ടും നാഗമ്പടം റെയിൽവേ മേൽപ്പാലം വീണില്ല. രണ്ടു തവണയും പാലം തകരാതെ നിന്നതോടെ പാലം പൊളിക്കാനുള്ള ശ്രമം പൂർണമായും ഉപേക്ഷിച്ചു. ഇനി മറ്റൊരു ദിവസം പാലം പൊളിക്കാനുള്ള ശ്രമം തുടരാനാണ് തീരുമാനം. […]

ഭർത്താവായ പട്ടാളക്കാരൻ ജോലിയ്ക്ക് പോയപ്പോൾ ഭാര്യ കാമുകനൊപ്പം നാടുവിട്ടു: യുവതിയെയും കാമുകനെയും പൊലീസ് പൊക്കിയത് മൂന്നാറിൽ നിന്നും

സ്വന്തം ലേഖകൻ ബംഗളൂരു: രണ്ടു മാസം മുൻപ് വിവാഹിതയായ യുവതി, ഭർത്താവായ സൈനികൻ ജോലിയ്ക്ക് പോയ തക്കം നോക്കി കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ ഇറങ്ങി. ബംഗളൂരു സ്വദേശിയായ യുവതിയാണ് സൈനികനായ കാമുകനൊപ്പം നാടുവിട്ട് മൂന്നാറിലെത്തിയത്. രണ്ടു പേരും മൂന്നാറിലുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് […]

നാഗമ്പടം പാലം പൊളിക്കൽ: ആദ്യ ശ്രമം പാളി; രണ്ടാം ശ്രമം തുടരുന്നു : പാലം പൊളിക്കുന്നത് കാണാൻ തടിച്ച് കൂടിയത് പതിനായിരങ്ങൾ; ഗതാഗതനിയന്ത്രണത്തിൽ വലഞ്ഞത് നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം പാലം ബോംബ് വച്ച് ശാസ്ത്രീയമായ രീതിയിൽ തകർക്കാനുള്ള ആദ്യ ശ്രമം പാളി. ശനിയാഴ്ച രാവിലെ 11 നും പന്ത്രണ്ടിനും ഇടയിൽ പാലം പൊളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ആദ്യ ശ്രമം പാളുകയായിരുന്നു. പാലം ബോംബ് വച്ച് തകർക്കുമെന്ന […]

സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും യോഗ്യത നേടിയവരിൽ മുൻനിരയിൽ ബി ടെക് ബിരുദധാരികൾ

സ്വന്തം ലേഖകൻ കോട്ടയം : ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷാഫലം പുറത്തു വന്നപ്പോൾ കേരളത്തിൽ നിന്നും യോഗ്യത നേടിയവരിൽ മുൻനിരയിൽ എത്തിയവരിൽ ഭൂരിഭാഗവും ബി ടെക് ബിരുദധാരികൾ. മുപ്പതിൽപ്പരം മലയാളികൾ യോഗ്യത നേടിയതിൽ പകുതിയിലേറെയും കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ […]

നീണ്ടൂർ കൈപ്പുഴയിൽ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ബസിനടിയിലേയ്ക്ക് ഇടിച്ചു കയറി: നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: കൈപ്പുഴ നീണ്ടൂരിൽ നാലംഗ കുടുംബം സഞ്ചരിച്ച സ്കൂൾ സ്വകാര്യ ബസിനടിയിലേയ്ക്ക് ഇടിച്ചു കയറി. സാരമായി പരിക്കേറ്റെങ്കിലും അത്യാഹിതം സംഭവിക്കാതെ രക്ഷപെട്ടു. കടുത്തുരുത്തി കൊല്ലം പറമ്പിൽ ഷിജി (44) , ഭാര്യ ബിന്ദു (41) , മക്കളായ ജെറാൾഡ് […]

പള്ളികളില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അടച്ചു

സ്വന്തംലേഖകൻ കോട്ടയം : ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്കാ സഭ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളികളില്‍ കുര്‍ബാനകള്‍ നടത്തില്ലെന്നും സഭ അറിയിച്ചു. കൂടുതല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. വിശ്വാസികള്‍ വീടുകളില്‍ തന്നെ […]

പാക്കിൽ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വലിയ പെരുന്നാളും ശതോത്തര സുവർണ്ണ ജൂബിലി സമാപനവും

സ്വന്തം ലേഖകൻ പാക്കിൽ: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വലിയപെരുന്നാൾ ഏപ്രിൽ 28, 29 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ ആഘോഷിക്കും ഞായർ രാവിലെ 8 മണിക്ക് ഫാദർ ഷൈജു ജോസ് വിശുദ്ധ കുർബ്ബാന അർപ്പിക്കും വൈകുന്നേരം 6 മണിക്ക് പള്ളിയിൽ […]

ന​വ​ജാ​ത ശി​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു​വി​റ്റ ന​ഴ്സ് അ​റ​സ്റ്റി​ൽ

സ്വന്തംലേഖകൻ നാ​മ​ക്ക​ൽ: ത​മി​ഴ്നാ​ട്ടി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളെ മോ​ഷ്ടി​ച്ച് വി​റ്റി​ട്ടു​ണ്ടെ​ന്ന് അ​വ​കാ​ശ​വാ​ദം ന​ട​ത്തി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന റി​ട്ട. ന​ഴ്സ് അ​റ​സ്റ്റി​ൽ. നാ​മ​ക്ക​ൽ സ്വ​ദേ​ശി അ​മു​ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം ഭ​ർ​ത്താ​വും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളെ വി​ൽ​പ്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന അ​മു​ത​യു​ടെ ശ​ബ്ദ സ​ന്ദേ​ശം […]

വെള്ളൂര്‍ സഹകരണ ബാങ്കിലെ അഴിമതി: സിപിഎം, സിപിഐ. എന്‍സിപി നേതാക്കള്‍ അടക്കം 34 പേര്‍ക്ക് എതിരെ കേസ്, ഒരാള്‍ പിടിയില്‍

സ്വന്തം ലേഖകൻ കോട്ടയം: വെള്ളൂര്‍ സഹകരണ ബാങ്കിലെ 38 കോടിയുടെ അഴിമതിക്കേസില്‍ സിപിഎം, സിപിഐ, എന്‍സിപി നേതാക്കള്‍ അടക്കും 34 പേര്‍ക്ക് എതിരെ വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ പിടിയില്‍. വെള്ളൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാര്‍ക്കും […]