video

00:00

വോട്ട് അഭ്യർത്ഥിച്ച് ഭവന സന്ദർശനത്തിനെത്തിയ ഡിസിസി സെക്രട്ടറിയെ പട്ടി ഓടിച്ചിട്ട് കടിച്ചു

സ്വന്തംലേഖകൻ കോട്ടയം : യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദർശനത്തിൽ ഡി.സി.സി സെക്രട്ടറിയെ വളർത്തു നായ ഓടിച്ചിട്ട് കടിച്ചു.മാവേലിക്കര കണ്ടിയൂർ ഭാഗത്തു ഭവന സന്ദർശനം നടത്തുന്നതിനിടയിൽ കെ.എൽ മോഹൻലാലിനാണ് കടിയേറ്റത്. ജില്ലാ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ പ്രാഥമിക ചികിത്സ […]

തിരഞ്ഞെടുപ്പ് റാലിക്കിടെ വനിതാ നേതാവിന്റെ മോതിരം ഊരിയെടുക്കാന്‍ ശ്രമം

സ്വന്തംലേഖകൻ കോട്ടയം : ആന്ധ്രാപ്രദേശിലെ മംഗളഗിരിയില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തുകയായിരുന്ന ജഗ്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി ശര്‍മിളയുടെ മോതിരം കവരാന്‍ പാര്‍‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ നിന്ന് ഒരാള്‍ ശ്രമിച്ചത്. വാഹനത്തിലിരുന്ന് അണികളെ അഭിവാദ്യം ചെയ്യുകയായിരുന്ന ശര്‍മിള പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ […]

വൈക്കം ഇളക്കിമറിച്ച് പി.സി തോമസ്

സ്വന്തംലേഖകൻ കോട്ടയം :വൈക്കത്തെ റോഡ് ഷോ, ഇലക്ഷന് മുൻപുള്ള ശക്തിപ്രകടനമാക്കി എൻ ഡി എ വൈക്കം മണ്ഡലം കമ്മറ്റി .രാവിലെ മുളംതുരുത്തിയിലെ ശ്രീ പൂർണത്രയീശ വാനപ്രസ്ഥാശ്രമം – അമ്മമാരുടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും അമ്മമാരുടെ അനുഗ്രഹം വാങ്ങിയിറങ്ങിയ പര്യടനം കണയന്നൂർ താലൂക്കിലെ […]

വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി തോമസ് ചാഴികാടൻ:വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യാനിറങ്ങി സാധാരണക്കാർ

സ്വന്തംലേഖകൻ കോട്ടയം : വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. തോമസ് ചാഴികാടന്റെ മണ്ഡലപര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണമാണ് വോട്ടർമാർ ഒരുക്കി നൽകിയിരിക്കുന്നത്. ജോസ് കെ.മാണിയുടെ വികസന നയങ്ങളുടെ തുടർച്ചയ്ക്കായി വോട്ട് ചെയ്യാൻ ഒരുങ്ങിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും […]

ഇരിക്കുന്ന കൊമ്പിൽ കോടാലി വെക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാൻ അമുൽ ബേബി എന്ന് വിളിച്ചത്, ആ വിളിതന്നെ ഇന്നും പ്രസക്തമാണ് : വി.എസ്

സ്വന്തംലേഖകൻ കോട്ടയം : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമൂൽ ബേബി തന്നെയാണെന്ന് വി.എസ് അച്യുതാനന്ദൻ. മുമ്പൊരിക്കൽ താൻ രാഹുൽ ഗാന്ധിയെ അമുൽ പുത്രൻ എന്നു വിളിച്ച് കളിയാക്കിയത് വെറുതെയല്ലെന്നും മധ്യവയസ്സിനോടടുക്കുന്ന രാഹുൽ ഗാന്ധിയുടെ സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും വന്നതായി തോന്നുന്നില്ലെന്നും […]

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ധിച്ച സംഭവം; നാല് പ്രതികൾ പിടിയിൽ

സ്വന്തംലേഖകൻ കോട്ടയം :ജോലിസ്ഥലത്തു നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി വഴിയിലുപേക്ഷിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശികളായ മിഥുൻ (23), വിനീത് (27), സഹോദരങ്ങളായ അഖിൽ ചന്ദ്രൻ (27), അതുൽ ചന്ദ്രൻ (20) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് […]

വൈക്കം മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു

സ്വന്തംലേഖകൻ കോട്ടയം : വൈക്കം കോവിലകത്തുംകടവ് മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്റിൽ നിന്ന് അമോണിയ ചോർന്നു. സമീപത്തെ വീടുകളിലുള്ളവർക്ക് ശ്വാസതടസം അനുഭവപ്പെട്ടപ്പോഴാണ് അമോണിയ ചോർന്നതായി അറിയുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. രാവിലെ എട്ട് മണി വരെ […]

രാഹുലിനെതിരെ പടനയിക്കാൻ , തുഷാർ വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥി

സ്വന്തംലേഖകൻ കോട്ടയം : ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണു പ്രഖ്യാപനം നടത്തിയത്. നേരത്തെ തുഷാർ തൃശൂരിൽനിന്ന് മൽസരിക്കുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. ഇവിടെ രണ്ടു ദിവസം പ്രചാരണം നടത്തുകയും ചെയ്തു. എന്നാൽ വയനാട്ടിൽ […]

എന്നാലും പ്രിയപ്പെട്ട മോദി …സിനിമയിൽ ഈ അനുഭവം ഒരുപാട് എനിക്കുണ്ടായിട്ടുണ്ട് . പക്ഷെ താങ്കളിൽ നിന്ന് ഇങ്ങനെ ഒന്ന് , അതും ഈ തിരഞ്ഞെടുപ്പുവേളയിൽ, ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല : ബാലചന്ദ്ര മേനോൻ

സ്വന്തംലേഖകൻ കോട്ടയം : സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന്റെ സന്തോഷവാർത്ത ആരാധകരെ അറിയിച്ച് ബാലചന്ദ്രമേനോൻ. തന്റെ പുതിയ വിശേഷങ്ങൾ രസകരമായ വാക്കുകളിലൂടെ പ്രേക്ഷകരെ അറിയിക്കുന്ന താരം ഇത്തവണയും പതിവുതെറ്റിച്ചില്ല. താൻ യൂട്യൂബ് ചാനൽ തുടങ്ങുന്നതിനൊപ്പമാണ് പ്രധാനമന്ത്രി മോദിയും യൂട്യൂബിൽ ചാനലുമായി […]

മകന്‍ മരിച്ച ദിവസം അരുണ്‍ ആനന്ദ് വീട്ടിലെത്തിയിരുന്നു, മൂന്നാംദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു; മുന്‍ ഭര്‍ത്താവിന്റെ പിതാവ്

സ്വന്തംലേഖകൻ കോട്ടയം : തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂമായി മര്‍ദ്ദിച്ച് അവശനാക്കിയ അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടതായി മുന്‍ ഭര്‍ത്താവിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍. മകന്‍ ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായാണ് […]