video
play-sharp-fill

സി- വിജില്‍; ഇതുവരെ ലഭിച്ചത് 442 പരാതികള്‍

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ  മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 442 പരാതികള്‍ ലഭിച്ചു. ഇതില്‍ 87 എണ്ണം വ്യാജ പരാതികളായിരുന്നു.   355 പരാതികള്‍ […]

“എന്റെ പിള്ളേരെ തൊടുന്നോടാ ” പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടുന്ന ലൂസിഫര്‍ പരസ്യത്തിനെതിരെ പരാതി, പൊലീസ് കുടുംബങ്ങൾ ചിത്രം ബഹിഷ്‌ക്കരിക്കും

സ്വന്തംലേഖകൻ കോട്ടയം : എന്റെ പിള്ളേരെ തൊടുന്നോടാ” എന്ന ക്യാപ്ഷനുമായി മലയാള മനോരമ പത്രത്തിന്റെ ഫ്രണ്ട് പേജിൽ പ്രത്യക്ഷപ്പെട്ട ലൂസിഫര്‍ സിനിമയുടെ പരസ്യത്തിനെതിരെ പൊലീസ് അസോസിയേഷന്‍ രംഗത്ത്. ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവുമായാണ് പുതിയ […]

എനിക്ക് എതിരെ 28 കേസുകൾ നിലവിലുണ്ട്, ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും എറണാകുളത്തും അങ്കം കുറിക്കുമെന്നു സൂചന നൽകി സരിത എസ് നായരുടെ പത്ര പരസ്യം

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന സൂചന നൽകി സരിത എസ് നായരുടെ പത്ര പരസ്യം. വയനാട് ,എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്നതായും, തനിക്കെതിരെ 28 കേസുകൾ നിലനിൽക്കുന്നെന്നും പരസ്യത്തിൽ പറയുന്നുണ്ട്. […]

വിജയം വിരൽത്തുമ്പിൽ ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ: ആവേശം നിറച്ച് റോഡ് ഷോയും മണ്ഡല പര്യടനവും 

സ്വന്തംലേഖകൻ  കോട്ടയം : വിജയം വിരൽത്തുമ്പിലെന്നുറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണത്തിൽ ആവേശം നിറയുന്നു. തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം ഓരോ കേന്ദ്രങ്ങളിലും എത്തുമ്പോൾ തടിച്ച് കൂടുന്ന പതിനായിരക്കണക്കിന് പ്രവർത്തകർ തോമസ് ചാഴികാടന്റെ വിജയം അരക്കിട്ടുറപ്പിക്കുന്നു. ഇക്കുറിയും വികസനത്തിന് തന്നെയാണ് […]

റഫാലുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

സ്വന്തംലേഖകൻ കോട്ടയം : റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്ന പുസ്തകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. റഫാൽ അഴിമതി വിവരങ്ങൾ പുറത്ത് വിട്ട മാധ്യമപ്രവർത്തകൻ എൻ റാം പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങിനും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി […]

വിജയരാഘവന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി. ഇളയിടം

സ്വന്തംലേഖകൻ കോട്ടയം : ആലത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് സുനില്‍ പി. ഇളയിടം. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണമെന്നും […]

സവാള വണ്ടിയിൽ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് ഹാൻസ് വിതരണം, കോട്ടയം സ്വദേശി പിടിയിൽ

സ്വന്തംലേഖകൻ കോട്ടയം : മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് സവാള എത്തിക്കുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഹാൻസ് കടത്തിയിരുന്ന കോട്ടയം സ്വദേശി പിടിയിൽ. ഹാൻസ് ശേഖരിച്ചു കാസർഗോഡ് മുതൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു വന്നിരുന്ന കോട്ടയം മുപ്പായിക്കാട് മൂലവട്ടം കൽപ്പകശ്ശേരിയിൽ […]

നിങ്ങളുടെ തരംതാണ തമാശ പി.സി ജോര്‍ജിനെ ഓര്‍മ്മിപ്പിക്കുന്നു ; ശാരദക്കുട്ടി

സ്വന്തംലേഖകൻ കോട്ടയം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വിജയരാഘവന്റെ തരം താണ പരാമര്‍ശം പി സി ജോര്‍ജിനെ ഓര്‍മിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ലജ്ജിക്കേണ്ടത് ഞങ്ങളല്ല, […]

മോദിയെ വീണ്ടും പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കണം; രാജസ്ഥാന്‍ ഗവര്‍ണര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തംലേഖകൻ കോട്ടയം : രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നരേന്ദ്ര മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന ഗവര്‍ണറുടെ പ്രസ്താവനയാണ് ചട്ടലംഘനമായി കണ്ടെത്തിയത്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. […]

അനുമതിയില്ലാത്ത പ്രചാരണ സാമഗ്രികള്‍നീക്കം ചെയ്യല്‍; നടപടി ഊര്‍ജ്ജിതമാക്കി

സ്വന്തംലേഖകൻ കോട്ടയം : ഉടമയുടെ അനുമതിയില്ലാതെ സ്വകാര്യ ഭൂമിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള   തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍  നീക്കം ചെയ്യുന്ന നടപടി ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ബാനറുകള്‍, പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ ചുവരെഴുത്തുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നതിന് സ്ഥലമുടമയുടെ രേഖാമൂലമുള്ള സ്വതന്ത്രാനുമതി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 1 നു […]