കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
സ്വന്തം ലേഖകൻ കൂരോപ്പട: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.കൂരോപ്പട അശ്വതിയിൽ ശരത്കുമാർ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ മണർകാട് പെരുമാനൂർ കുളത്തിന് സമീപമായിരുന്നു അപകടം. ശരത്കുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ എത്തിയ […]