video
play-sharp-fill

പത്തനംതിട്ടയെ എ പ്ലസ് മണ്ഡലം ആക്കി എൽ.ഡി.എഫ്, പ്രചാരണ പ്രവർത്തനങ്ങൾക്കു കോടിയേരി നേതൃത്വം നൽകും

സ്വന്തംലേഖകൻ തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ്‌ നു വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ എ പ്ലസ് സ്ഥാനമാണ് സി.പി.എം സംസ്ഥാന നേതൃത്വം പത്തനംതിട്ടക്ക് നൽകിയിരിക്കുന്നത്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പര്യടനവും അനുബന്ധ പ്രചാരണപ്രവർത്തനങ്ങളും എല്ലാം അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തന്നെ വിജയസാധ്യതയുള്ള ഒന്നാംനമ്പർ […]

ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തംലേഖകൻ കോട്ടയം : ഫുട്‌ബോള്‍ ഇതിഹാസം പെലെയെ പാരീസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബ്രസീലിനായി മൂന്നു തവണ ലോകകപ്പ് ഉയര്‍ത്തിയ ടീമിലെ അംഗമായ പെലെയ്ക്ക് 78 വയസുണ്ട്. വീട്ടില്‍ […]

54 അനാഥബാല്യങ്ങൾ ഈ അവധിക്കാലത്ത് കുടുംബങ്ങളുടെ സ്നേഹത്തണലിലേക്ക്

സ്വന്തംലേഖകൻ കോട്ടയം : ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന 54 കുട്ടികള്‍ അവധിക്കാലത്ത് കുടുംബങ്ങളുടെ തണലിലേക്ക്. ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്ന് 18 ആണ്‍കുട്ടികളെയും 36 പെണ്‍കുട്ടികളെയുമാണ് 48 കുടുംബങ്ങളിലേക്ക് അയച്ചത്. സങ്കീര്‍ണ്ണ ജീവിതസാഹചര്യങ്ങളില്‍പെട്ട് സ്വന്തം വീട്ടില്‍നിന്നും മാതാപിതാക്കളില്‍ നിന്നും അകന്നു താമസിക്കുന്ന കുട്ടികള്‍ക്ക് […]

ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് ഭേദമെന്നു സെൻകുമാർ

സ്വന്തംലേഖകൻ കോട്ടയം : ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ഇവിടുത്തെ സർക്കാരും പോലീസും പിതൃശൂന്യത സ്വഭാവമാണ് കാണിക്കുന്നത്. ഡിവൈഎഫ്‌ഐയെക്കാളും മോശമായ വിധത്തിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ ഘടകമായി സംസ്ഥാനത്തെ പോലീസ് മാറിയെന്നും സെൻകുമാർ […]

രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതിനു പകരം ഇടതുപക്ഷം പിന്തുണയ്ക്കണമെന്ന് കെ.സച്ചിദാനന്ദൻ

സ്വന്തംലേഖകൻ കോട്ടയം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നതിനു പകരം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പിന്തുണയ്ക്കണമെന്ന്  കെ. സച്ചിദാനന്ദന്‍. രാഹുല്‍ ഗാന്ധി നിയുക്ത പ്രധാനമന്ത്രിയായോ വരുന്ന ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായോ വരുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തെ പ്രതിപക്ഷത്തെ എല്ലാവരും പിന്തുണയ്ക്കണമെന്ന് […]

ഭാരത ഭാഗ്യ വിധാതാക്കള്‍ നാം ഭാവി രചിക്കും വര്‍ണ്ണങ്ങള്‍… തിരഞ്ഞെടുപ്പ് ഉഷാറാക്കാൻ കെ.എസ് ചിത്രയുടെ ഗാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തംലേഖകൻ കോട്ടയം : വോട്ടര്‍മാരുടെ ഇടയിലേക്ക് ബോധവത്കരണ പാട്ടുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കെ. എസ് ചിത്രയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പ്രത്യേകതയും അവകാശങ്ങളും എല്ലാം പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ട് സംസ്ഥാനത്തെ പോളിംഗ് ശതമാനം 90 ശതമാനം എത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. […]

ടൈം മാസികയുടെ കവര്‍ ചിത്രത്തില്‍ കണ്ണന്താനത്തിന്റെ ‘ഫോട്ടോഷോപ്പ്’ കലാവിരുത്‌ , പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, വീണ്ടും വിവാദത്തിലായി കേന്ദ്രമന്ത്രി

സ്വന്തംലേഖകൻ കോട്ടയം: അന്യസംസ്ഥാന തൊഴിലാളികളോടും , കോടതി മുറിയിലും , മണ്ഡലം മാറിയും വോട്ട് ചോദിച്ചു പുലിവാല് പിടിചതിനു പിന്നാലെ ബിജെപി എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോഷോപ്പ് ടൈം മാഗസിനും സോഷ്യല്‍ മീഡയയില്‍ പൊളിഞ്ഞു. ടൈം മാഗസിന്റെ കവറില്‍ […]

കോട്ടയം നഗരമധ്യത്തിൽ അജ്ഞലി പാർക്ക് ഹോട്ടലിൽ വൻ ചീട്ടുകളി: ഫ്രീക്കനായ സർക്കാർ ജീവനക്കാരൻ അടക്കം ആറു പേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലായ അജ്ഞലി പാർക്കിൽ പണം വച്ച് ചീട്ടുകളിച്ച സംഘം പൊലീസ് പിടിയിലായി. ഫ്രീക്കനായി മുടിയും താടിയും നീട്ടി വളർത്തി നടക്കുന്ന സർക്കാർ ജീവനക്കാരൻ അടക്കം ആറു പേരെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. […]

ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റര്‍ നശിപ്പിച്ച ബി.ജെ.പി. പ്രവര്‍ത്തകനു സി.സി.ടി.വി കൊടുത്ത എട്ടിന്റെ പണി

സ്വന്തംലേഖകൻ കൊല്ലം : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റര്‍ നശിപ്പിച്ച ബി.ജെ.പി. പ്രവര്‍ത്തകനോട്‌ നാടു നീളെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നിര്‍ദേശം നല്‍കി ഇടതു മുന്നണി നേതാക്കള്‍. കടയടച്ച്‌ രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്റര്‍ നശിപ്പിച്ച കൊട്ടാരക്കര ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് […]

പൊലീസ് പിടിയിൽ നിന്നും വിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് സംഘാംഗത്തിന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്: ഇവരെ എവിടെക്കണ്ടാലും വിവരം അറിയിക്കാൻ അതീവ ജാഗ്രതയിൽ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന്. പ്രതിയെ കണ്ടെത്താൻ 24 മണിക്കൂറിലേറെയായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇപ്പോൾ ചിത്രം പുറത്ത് വന്നിരിക്കുന്നത്. തിരുവാർപ്പ് […]