video
play-sharp-fill

ട്രെയിനിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തംലേഖകൻ മുണ്ടക്കയം : ‌മധ്യവയസ്‌ക്കനെ ട്രെയിനിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചവയൽ പാക്കാനം, തടത്തിൽ വീട്ടിൽ ടി.കെ. ലെനിൻ (55) ആണ് മരിച്ചത്. പാലക്കാട്ടെ ബന്ധുവീട്ടിലേക്കുള്ള യാത്രാ മധ്യേ വ്യാഴാഴ്ച ഉച്ചയോടെ പുനലൂരിലായിരുന്നു അപകടം.ഭാര്യ ഉഷ : പുഞ്ചവയൽ […]

മുണ്ടക്കയത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോരുത്തോട് സ്വദേശി കുളത്തുങ്കൽ ജോയ് എബ്രഹാമിന്റെ മകൻ ജിയോ ജോയ് (20) ആണ് മരിച്ചത് . ബൈക്കിൽ സഹയാത്രികനായിരുന്ന പനക്കച്ചിറ സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ […]

പ്രേമിക്കാതിരുന്നാല്‍ കാമുകന്‍ പെട്രോളൊഴിച്ചു കത്തിക്കും, പ്രേമിച്ചാല്‍ അച്ഛന്‍മാര്‍ വെട്ടിക്കൊല്ലും, വീട്ടില്‍ പറയാതെ കല്യാണം കഴിച്ചാല്‍ കല്യാണം കഴിച്ചയാളെ ആങ്ങള കൊല്ലും, ഇത് എന്തൊരു ലോകം?

സ്വന്തംലേഖകൻ കോട്ടയം :കേരളത്തില്‍ പ്രേമിക്കാത്തതിന്റെയും പ്രേമിച്ചതിന്റെയും പേരില്‍ ദാരുണമായ കൊലപാതകങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറുന്ന സാഹചര്യത്തില്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. തൃശൂരില്‍ 22 കാരി പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമൂഹത്തിന്റെ മനോനിലയ്‌ക്കെതിരേ ചോദ്യം ഉന്നയിച്ച് തുമ്മാരുകുടി രംഗത്തു […]

അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: വി.എൻ വാസവന് ചരിത്ര ഭൂരിപക്ഷം ഉറപ്പിച്ച് കോട്ടയo , കോട്ടയം നിയോജക മണ്ഡലത്തിലെ പനച്ചിക്കാട് ,വിജയപുരം, കോട്ടയം നഗരസഭ എന്നിവിടങ്ങളിലായിരുന്നു എൽ ‘ഡി എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ പര്യടനം ,പനച്ചിക്കാട് ചാന്നാനിക്കാട് നിന്നായിരുന്നു പര്യടന തുടക്കം […]

അബദ്ധത്തില്‍ സൈക്കിൾ തട്ടി പരിക്കേറ്റ കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍   10 രൂപയുമായി  ആശുപത്രിയിലേക്ക് പായുന്ന ആൺകുട്ടി , കയ്യടിച്ചു സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ കോട്ടയം : വാഹനം തട്ടി റോഡിൽ വീണു മരണത്തോട് മല്ലടിക്കുന്ന മനുഷ്യരെ പോലും തിരിഞ്ഞു നോക്കാത്ത ഈ കാലത്തു അവർക്കൊക്കെ മാതൃകയാകുകയാണ് ഒരു കുരുന്ന്. അബദ്ധത്തിൽ തന്റെ സൈക്കിൾ തട്ടി പരിക്കേറ്റ അയൽവാസിയുടെ കോഴികുഞ്ഞിനെ രക്ഷിക്കുന്നതിനായി പത്തു രൂപയും കൊണ്ട് […]

വിജയവഴിയിൽ മിന്നൽ വേഗത്തിൽ ചാഴികാടൻ മുന്നോട്ട്; ആവേശം നിറച്ച് ഒപ്പം ചേർന്ന് ആയിരങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: വിജയത്തിലേയ്ക്കുള്ള വഴിയിൽ തോമസ് ചാഴികാടനെ കാത്തു നിന്നത് പതിനായിരക്കണക്കിന് സാധാരണക്കാർ. കൊടുംചൂടിലും ആവേശത്തോടെ കാത്തു നിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പല സ്ഥലത്തും സ്ഥാനാർത്ഥിയ്ക്കും ഒപ്പമുള്ളവർക്കുമായി വെള്ളവും, മോരുംവെള്ളവും, ഓറഞ്ചും വിതരണം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടു […]

ബിഗ്ബസാറിനു മുന്നിൽ മുട്ടിടിച്ച് കേരള പൊലീസ്: കുട്ടികളെ നഗ്നരാക്കി അപമാനിച്ച ബിഗ്ബസാറിനെതിരെ 48 മണിക്കൂറായിട്ടും കേസെടുത്തില്ല; ബിഗ്ബസാറിനെതിരെ നടപടിയുമായി ചൈൽഡ് വൈൽഫെയർ കമ്മിറ്റിയും, ബാലാവകാശ കമ്മിഷനും

സ്വന്തം ലേഖകൻ കോട്ടയം: ചോക്‌ളേറ്റ് മോഷ്ടിച്ചതായി ആരോപിച്ച് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയ ബിഗ്ബസാർ ജീവനക്കാരെയും, മാനേജ്‌മെന്റിനെയും രക്ഷിക്കാൻ പൊലീസിന്റെ ഒളിച്ചു കളി. സംഭവം നടന്ന് 48 മണിക്കൂറാകാറായിട്ടും ഇതുവരൈയും പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കാനോ, അന്വേഷണം ആരംഭിക്കാനോ പോലും കോട്ടയം […]

ഏപ്രിൽ ഫൂളായി കുമളിയിൽ മറിഞ്ഞ വണ്ടി കൊന്നത് 48 പേരെ..! മറുപടി പറഞ്ഞു വലഞ്ഞു പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ഏപ്രിൽ ഫൂളിന്റെ പേരിൽ തമാശയ്ക്ക് കാട്ടിക്കൂട്ടുന്ന വിക്രിയകൾ പലപ്പോഴും വലിയ പാരയായി മാറാറുണ്ട്. ഇത്തരത്തിൽ വാട്‌സ് അപ്പിൽ തലയും വാലുമില്ലാതെ ഇത്തവണ ഏപ്രിൽ ഒന്നിന് പ്രചരിച്ച സന്ദേശത്തിന്റെ തുമ്പ് പിടിച്ച് പുലിവാലിലായിരിക്കുകയാണ് കുമളി പൊലീസ്. മുട്ടൻ പണി […]

അക്ഷരനഗരിയേ അവേശത്തിലാഴ്ത്തി പി.സി.തോമസിന്റെ റോഡ്ഷോ

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര വിഘ്നേശ്വരന്റെ മുൻപിൽ ഇരു കൈയും കൂപ്പി ,വിഘ്നങ്ങൾ മാറാൻ നാളികേരവുമുടച്ചായിരുന്നു പി.സി.തോമസ് റോഡ് ഷോയ്ക്ക് പുറപ്പെട്ടത്.സ്ത്രീകളടക്കം ആയിരകണക്കിന് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു . അക്ഷരനഗരിയുടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം രേഖപ്പെടുത്തുന്ന തരത്തിലായിരുന്നു […]

വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കേണ്ട; തീപാറും ചൂടിൽ അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

സ്വന്തംലേഖകൻ കൊച്ചി : കനത്ത ചൂടിൽ അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അതേസമയം ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ […]