video
play-sharp-fill

ശിക്ഷാ കാലാവധി പൂർത്തിയാക്കിയ 360 ഇന്ത്യൻ തടവുകാരെ പാക്കിസ്ഥാൻ വിട്ടയക്കും

സ്വന്തംലേഖകൻ കോട്ടയം : പാക്ക് ജയിലിൽ കഴിയുന്ന 360 ഇന്ത്യൻ തടവുകാരെ പാക്കിസ്ഥാൻ മോചിപ്പിക്കും. ഏപ്രിൽ 8 മുതൽ നാലു തവണയായി  360 തടവുകാരെ വിട്ടയക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ്  തടവുകാരെ മോചിപ്പിക്കാൻ പാക്കിസ്ഥാൻ തീരുമാനമെടുത്തത്. ശിക്ഷാ കാലാവധി […]

മദ്യപിച്ച് റോഡിൽ നിന്നാൽ ഇനി പൊലീസ് തൊടില്ല

സ്വന്തംലേഖകൻ തിരുവനന്തപുരം: മദ്യപിച്ചുവെന്ന കാരണത്താൽ ആരെയും അറസ്റ്റ് ചെയ്ത് സറ്റേഷനിൽ കൊണ്ടുപോകരുതെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ സർക്കുലർ. മദ്യപിച്ച് വാഹനമോടിച്ചാലോ, പ്രശ്നങ്ങളുണ്ടാക്കിയാലോ മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്നാണ് നിർദ്ദേശം. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. മദ്യപരെ തോന്നുംപോലെ അറസ്റ്റ് ചെയ്യുന്ന […]

പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യക്കു ശ്രമിച്ചു

സ്വന്തംലേഖകൻ തിരുവനന്തപുരം: കാട്ടാക്കടയിൽ പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. റൂറൽ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നവാദ് റാസയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര സബ്ജയിലില്‍ വച്ചാണ് നവാദ് റാസ ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയിൽ കയറിയ പ്രതി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. […]

പിറവത്തെ തലോടി പി.സി തോമസ്

സ്വന്തം ലേഖകൻ കോട്ടയം: എൻ ഡി എ സ്ഥാനാർത്തി പി.സി.തോമസിന്റ രണ്ടാം ദിന പര്യടനത്തിന് പിറവം മണ്ഡലത്തിലെ തിരുവാങ്കുളം പഞ്ചായത്തിൽ തുടക്കമായി .രാവിലെ 8.30 ന് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം.എൻ മധു ഉത്ഘാടനം ചെയ്ത പര്യടനം ചോറ്റാനിക്കര ,മുളംന്തുരുത്തി, […]

പൊടിപാറുന്ന ആവേശം പിറവത്ത്: തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനം 

സ്വന്തം ലേഖകൻ കോട്ടയം:  തിരഞ്ഞെടുപ്പിന്റെ പൊടിപാറുന്ന ആവേശം പിറവം മണ്ഡലത്തിൽ വീണ്ടുമെത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട മണ്ഡലപര്യടനം. പിറവത്തെ മുക്കും മൂലയും സുപരിചിതമായ സ്ഥാനാർത്ഥി തോമസ് ചാഴികാടനെ സ്വീകരിക്കാൻ ആയിരങ്ങളാണ് ഓരോ വേദിയിലും കാത്തു നിന്നത്. പൊളളുന്ന […]

അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം കൊങ്ങാണ്ടൂർ വിഷ്ണുഭവനിൽ വിഷ്ണു കുമാർ (35), ഭാര്യ രമ്യമോൾ (30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നൽകുന്ന […]

വേനൽച്ചൂടിൽ കൊള്ളയില്ലാതെ തൊണ്ട നനക്കാം, കുറഞ്ഞ നിരക്കിൽ കുപ്പി വെള്ളവുമായി സപ്ലൈക്കോ

സ്വന്തംലേഖകൻ കോട്ടയം : കടുത്ത വേനൽ ചൂടിൽ കുപ്പി വെള്ളത്തിന് അമിത നിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ സിവിൽ സപ്ലൈസ് കുപ്പിവെള്ള വിതരണ മേഖലയിലേക്ക് കടന്നു.  സംസ്ഥാനത്തെ സപ്ലൈക്കോ ഔട്ട് ലെറ്റുകൾ വഴി കുപ്പിവെള്ളം വിതരണം ചെയ്യും . ഒരു ലിറ്റർ ബോട്ടിലിന് […]

പത്താം ക്ലാസും ഗുസ്തിയും വിദ്യാഭ്യാസ യോഗ്യതയായി ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ

സ്വന്തംലേഖകൻ കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ‘ഭൂരിപക്ഷം’ നിയമ ബിരുദ ധാരികള്‍ക്ക്. ഇരുപതു മണ്ഡലങ്ങളിലായുള്ള പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളില്‍ പതിനാലു പേരാണ് നിയമ ബിരുദ ധാരികള്‍. ഇതില്‍ രണ്ടുപേര്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊല്ലത്തെ മുന്നു സ്ഥാനാര്‍ഥികളും […]

വെള്ളത്തിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് ബസിന് പിന്നിലിടിച്ചു: പതിനാറുകാരിയായ പെൺകുട്ടിയെ രക്ഷിക്കാനാവാത്ത സങ്കടത്തിൽ പൊലീസുകാർ: അപകടം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളത്തിൽ വീണ കുട്ടിയെയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് പാഞ്ഞ പൊലീസ് ജീപ്പ് സ്വകാര്യ ബസിനു പിന്നിലിടിച്ചു. . അയർക്കുന്നം സ്വദേശിയായ അതുല്യ (16) ആ്ണ് മരിച്ചത്. വെള്ളത്തിൽ വീണ അതുല്യയെ  രക്ഷിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് […]