video
play-sharp-fill

പിറവത്ത് ആവേശമായി വി.എൻ.വി

സ്വന്തം ലേഖകൻ കോട്ടയം : അക്ഷര നഗരിയുടെ അമരക്കാരന് സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി നാട്ടുകാർ ,രക്തസാക്ഷികളുടെ നാടായ കൂത്താട്ടുകുളത്ത് നിന്നാണ് വി.എൻ വാസവന്റെ ഇന്നലത്തെ വാഹന പര്യടനത്തിന് തുടക്കം ,എൽ.ഡി.എഫ് പിറവം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു ,നാടൻ […]

തോമസ് ചാഴികാടൻ മുഖവുര ആവശ്യമില്ലാത്ത പൊതൂപ്രവർത്തകൻ; നാട്ടുകാരിൽ ഒരാൾ: എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി 

സ്വന്തം ലേഖകൻ കോട്ടയം : നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവർത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറൽ സൈക്രട്ടറി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയർക്കുന്നത്ത് ഒറവയ്ക്കലിൽ ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. […]

മിണ്ടാതെ സഹിക്കുവാൻ എനിക്ക് സൗകര്യമില്ല, എന്റെ ശരീരത്തിൽ എന്റെ അനുവാദം ഇല്ലാതെ ഒരുത്തനും കയറി പിടിക്കണ്ട

സ്വന്തംലേഖകൻ കോട്ടയം : പട്ടാപകൽ പെട്രോൾ ഒഴിച്ച് കാമുകൻ കത്തിക്കുന്നത് ഉൾപ്പടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുമ്പോൾ തനിക്കു നേരെ നടന്ന പരാക്രമം തുറന്നു പറഞ്ഞു വനിതാ ഡോക്ടർ. ഉച്ചക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്തു അപരിചിതനിൽ നിന്നും തനിക്കുണ്ടായ […]

എം.സി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: വട്ടംചാടിയ ഓട്ടോയെ രക്ഷിക്കാൻ വെട്ടിച്ച ബസുകൾ കൂട്ടിയിടിച്ചത് സംക്രാന്തിയിൽ

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ അടക്കം നിരവധി യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും, യാത്രക്കാരെയും മെഡിക്കൽ കോളേ്ജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ആറരയോടെ എം.സി റോഡിൽ സംക്രാന്തി […]

കുടിവെള്ളത്തിൽ മാലിന്യം കലർത്തുന്ന ഫ്‌ളാറ്റുകൾക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി റസിഡൻസ് അസോസിയേഷൻ: മാന്നാനം അമ്മഞ്ചേരിയിൽ ഹരിതയും, കെ.സിസി ഹോംസും ആളുകളെ രോഗികളാക്കിയിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്തും ആരോഗ്യ വിഭാഗവും; തുടർസമരങ്ങൾക്കൊരുങ്ങി റസിഡൻസ് അസോസിയേഷനുകൾ

സ്വന്തം ലേഖകൻ കോട്ടയം: കക്കൂസ് മാലിന്യം അടക്കം നാട്ടുകാരുടെ കുടിവെള്ളത്തിൽ കലർത്തിയ ശേഷം, നാട്ടുകാരുടെ പരാതിയെ പണമിട്ട് മൂടാനുള്ള ഹരിത ഹോംസിന്റെയും, കെ.സിസി ഹോംസിന്റെയും നടപടികൾക്കെതിരെ നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത്. പഞ്ചായത്തിലും, ആരോഗ്യ വകുപ്പിലും അടക്കം പരാതി നൽകിയെങ്കിലും യാതൊരു […]

എട്ടു പത്രികകള്‍ തള്ളി; കോട്ടയം മണ്ഡലത്തില്‍ ഏഴു സ്ഥാനാര്‍ത്ഥികള്‍

സ്വന്തംലേഖകൻ കോട്ടയം : സൂക്ഷ്മ പരിശോധനയില്‍ എട്ടു പത്രികകള്‍ തള്ളിയതിനെത്തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ശേഷിക്കുന്നത് ഏഴു സ്ഥാനാര്‍ഥികള്‍. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളായ ബോബി മാത്യു, ഐസക്  […]

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 1530587 വോട്ടര്‍മാര്‍ 

സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി ആകെ 15,30,587 വോട്ടര്‍മാരാണുളളത്. ഇതില്‍ 751371 പുരുഷന്‍മാരും 779206 സ്ത്രീകളും ഇതരലിംഗ വിഭാഗത്തില്‍പ്പെടുന്ന 10 പേരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍  വോട്ടര്‍മാരുളളത് […]

സരിത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; നാമനിർദ്ദേശ പത്രികകൾ തള്ളി

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച പത്രികകള്‍ തള്ളി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ മൂന്നുവര്‍ഷത്തിലേറെ ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കിയിട്ടില്ലെന്ന് കാണിച്ചാണ് പത്രിക തള്ളിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം […]

തൊടുപുഴയിൽ രണ്ടാനച്ഛന്റെ മർദനമമേറ്റ ഏഴുവയസുകാരൻ മരണത്തിനു കീഴടങ്ങി: കുട്ടിയെ കൊലപ്പെടുത്തിയ കോബ്രാ അരുണിനെതിരെ കൊലക്കുറ്റം ചുമത്തും: കുട്ടിയുടെ പോസ്റ്റ്മാർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ എറണാകുളം: പത്തു ദിവസം നീണ്ടു നിന്ന പ്രാർത്ഥനകളും പരിശ്രമങ്ങളും ഒടുവിൽ വിഫലമായി. തൊടുപുഴയിൽ രണ്ടാനച്ഛനായ കോബ്രാ അരുണിന്റെ ക്രൂര മർദനത്തിന് ഇരയായ കുട്ടി പത്താം ദിവസം മരണത്തിനു കീഴടങ്ങി. പത്തു ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മരണം ശനിയാഴ്ച […]

ചാലക്കുടിയിലും നമ്മൾ ആവേശം അണയാതെ സൂക്ഷിക്കും; ആശുപത്രി കിടക്കയിൽ നിന്നും ബെന്നി ബെഹനാന്റെ കുറിപ്പ്

സ്വന്തംലേഖകൻ കോട്ടയം : ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ തനിക്ക് നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞ് ആശുപത്രി കിടക്കയിൽ നിന്നും ബെന്നി ബെഹനാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ബെന്നി ബെഹനാനെ ഇന്ന് പുലർച്ചെയാണ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ […]