സോഷ്യല്‍ മീഡിയയില്‍ അതിരുവിട്ട പ്രയോഗങ്ങളും കമന്റുകളും പാടില്ല; പോളിംഗ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് എസ്.എം.എസുകള്‍ക്ക് നിയന്ത്രണം
സ്വന്തംലേഖകൻ കോട്ടയം : സോഷ്യല്‍ മീഡിയകളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തില്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് രൂപവ്തക്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മറ്റിയുടെ സംസ്ഥാന-ജില്ലാതല കമ്മറ്റികളാണ് നിരീക്ഷണം നടത്തുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, വാട്സ്അപ്പ്, വെബ്സൈറ്റുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്.സോഷ്യല്‍ മീഡിയകളില്‍ സ്ഥാനാര്‍ത്ഥികളെ […]