ആളുമാറി നടി അനുപമാ പരമേശ്വരന് സംഘപരിവാർ പൊങ്കാല , കളക്ടർക്കു വച്ചതു നടിക്കു കൊണ്ട്
സ്വന്തംലേഖകൻ കോട്ടയം : തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയ്ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നോട്ടീസ് നല്‍കിയത് സൈബര്‍ ലോകത്ത് വലിയ വിവാദമായിരുന്നു. കളക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ സംഘപരിവാര്‍ രൂക്ഷമായ ആക്രമണമാണ് നടത്തിയത് . കളക്ടര്‍ ക്രിസ്ത്യാനിയാണെന്ന് […]