video
play-sharp-fill

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോ​ണ്‍​ഗ്ര​സി​ന് 213 സീ​റ്റെ​ന്നു യു​എ​സ് വെ​ബ്സൈ​റ്റ്

സ്വന്തംലേഖകൻ കോട്ടയം : ലോ​​ക്സ​​ഭാ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ണ്‍​ഗ്ര​​സ് 213 സീ​​റ്റ് നേ​​ടി ഏ​​റ്റ​​വും വ​​ലി​​യ ഒ​​റ്റ​​ക്ക​​ക്ഷി​​യാ​​കു​​മെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ വെ​​ബ്സൈ​​റ്റാ​​യ മീ​​ഡി​​യം ഡോട്ട് ​​കോ​​മി​​ന്‍റെ പ്ര​​വ​​ച​​നം.ബി​​ജെ​​പി​​ക്ക് 170 സീ​​റ്റ് കി​​ട്ടു​​മെ​​ന്നും മ​​റ്റു​​ക ക​​ക്ഷി​​ക​​ൾ 160 സീ​​റ്റു നേ​​ടു​​മെ​​ന്നാ​​ണു വെ​​ബ്സൈ​​റ്റി​​ന്‍റെ സ​​ർ​​വേ പ​​റ​​യു​​ന്ന​​ത്. കോ​​ണ്‍​ഗ്ര​​സി​​ന് […]

രക്ഷിക്കാന്‍ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക. മത ഗ്രന്ഥങ്ങള്‍ കയ്യില്‍ കരുതുക. മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങള്‍ നടത്താതിരിക്കുക, ‘‘ഫാനി’യെ പ്രതിരോധിക്കാന്‍ മുന്നറിയിപ്പുമായി സന്ദീപാനന്ദ ഗിരി

സ്വന്തംലേഖകൻ കോട്ടയം : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഫാനി കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കേരളത്തിലെ ഇപ്പോഴത്തെ […]

കുറ്റവാളിയെ രക്ഷപെടുത്താൻ ശ്രമിച്ച തത്തയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തംലേഖകൻ കോട്ടയം : ക​ള്ള​ക്ക​ട​ത്തു​ക്കാ​ര​നാ​യ ഉ​ട​മ​യെ ര​ക്ഷ​പെ​​ടുത്താൻ ശ്ര​മി​ച്ച ത​ത്ത​യെ പോ​ലീ​സ് പി​ടി​കൂ​ടി. ബ്ര​സീ​ലി​ലെ വി​ല്ല ഇ​മാ ഡൂ​ൾ​സ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​ർ കു​റ്റ​വാ​ളി​ക​ൾ ആ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യി​രു​ന്നു. എന്നാൽ പോലീസിനെ കണ്ട ഉടൻ […]

ബോംബ് സംഘം ഒടുവിൽ കീഴടങ്ങി: ഇനി നാഗമ്പടം പാലം ഉയർത്തി മാറ്റി വയ്ക്കും; പാലം താഴെയിറക്കിയ ശേഷം മാത്രം പൊളിക്കൽ; പാലത്തിന്റെ ഉറപ്പിന് ഇപ്പോഴും കുഴപ്പമില്ലെന്ന് പൊളിക്കാനൊരുങ്ങിയെത്തിയ കമ്പനിയുടെ റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ കോട്ടയം: പലതവണ പൊളിക്കാൻ ബോംബ് വച്ചിട്ടും ഇളകാത്ത നാഗമ്പടം മേൽപ്പാലത്തിനു മുന്നിൽ തമിഴ്നാടൻ കമ്പനി സംഘം ഒടുവിൽ മുട്ടുമടക്കി. പാലം പൊളിക്കാനുള്ള ദൗത്യം അവസാനിപ്പിച്ച് കമ്പനി മടങ്ങാൻ തീരുമാനിച്ചു. ഇതിനിടെ പാലം മുകളിൽ നിന്നും ക്രെയിൻ ഉപയോഗിച്ച് […]

ആലപ്പുഴയിൽ പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മ്മ​യാ​ണെ​ന്ന് വെളിപ്പെടുത്തൽ , കുഞ്ഞു മരിച്ചത് ശ്വാസം കിട്ടാതെ

സ്വന്തംലേഖകൻ ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട് ഒ​ന്നേ​കാ​ൽ വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മ്മ​യാ​ണെ​ന്ന് പോ​ലീ​സ്. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വ​തി കു​റ്റം സ​മ്മ​തി​ച്ചു. കു​ട്ടി​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. കു​ഞ്ഞ് മ​രി​ച്ച​ത് ശ്വാ​സം കി​ട്ടാ​തെ​യെ​ന്ന […]

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ കഞ്ചാവ്: ഈരാറ്റുപേട്ട സ്വദേശി പിടിയിലായത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു വർഷത്തോളമായി ജില്ലയുടെ വിവിധ മേഖലകളിൽ സ്‌കൂൾ വിദ്യാർത്തികളെ കാരിയർമാരാക്കി ക്ഞ്ചാവ് വിതരണം ചെയ്തിരുന്ന കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ ഏലക്കയം മുട്ടത്തിൽപറമ്പിൽ മാഹിൻ (ഉണ്ണി മാഹിൻ -28)നെയാണ് ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബൈജുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ […]

കെ.എസ്.യു പ്രസിഡന്റിന്റെ ഇടതുകൈയ്യില്‍ രണ്ട് വിരലിലും മഷി അടയാളം; ഓപ്പണ്‍ വോട്ട് പോസ്റ്റ് വിവാദമായപ്പോള്‍ മുക്കി

സ്വന്തംലേഖകൻ കോട്ടയം : ഓപ്പണ്‍വോട്ട് ചെയ്‌തെന്ന് അവകാശപ്പെട്ട് ഇടതു കൈയ്യിലെ രണ്ട് വിരലുകളില്‍ മഷി പുരട്ടിയതിന്റെ ഫോട്ടോയടക്കം ഫെയ്‌സ്ബുക്കിലിട്ട കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് കെഎം വിവാദത്തില്‍. ചിത്രത്തില്‍ അഭിജിത്തിന്റെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിലും നടുവിരലിലുമാണ് മഷി പുരട്ടിയിരിക്കുന്നത്. ‘ഓപ്പണ്‍ വോട്ടടക്കം രണ്ട് […]

എം.സി റോഡിൽ ചിങ്ങവനത്തെ ബസ് അപകടം: പരിക്കേറ്റത് 53 പേർക്ക്; ഗുരുതരമായി പരിക്കേറ്റ യുവതികൾ അടക്കം നാലു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ: ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് സംശയം

സ്വന്തം ലേഖകൻ ചിങ്ങവനം: എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റത് 53 യാത്രക്കാർക്ക്. ചിങ്ങവനം, കുറിച്ചി, ചങ്ങനാശേരി, പനച്ചിക്കാട് സ്വദേശികളാണ് അപകടത്തിൽ പരിക്കേറ്റവരിൽ ഏറെയും. അപകടത്തിൽ സാരമായി പരിക്കേറ്റ നാലു പേരെ […]

ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബസ് റോഡരികിലേയ്ക്ക് മറിഞ്ഞു: മറിഞ്ഞത് ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ചാക്കോച്ചി

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലേയ്ക്ക് തെന്നി മറിഞ്ഞു. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ചിങ്ങവനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിനു മുന്നിലായിരുന്നു അപകടം.ചിങ്ങവനം പുത്തൻപാലത്ത് പെട്രോൾ പമ്പിനു സമീപത്താണ് […]

സർക്കാർ ജീവനക്കാർക്ക് ഡി.എ കുടിശിക നൽകാൻ പണമില്ല: മുഖ്യമന്ത്രിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ കയ്യിലുണ്ട് ലക്ഷങ്ങൾ; തിരഞ്ഞെടുപ്പിനു ശേഷം സർക്കാർ ജീവനക്കാരോടും മാറി നിൽക്കാൻ പറഞ്ഞ് മുഖ്യമന്ത്രി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സർക്കാരും സ്വഭാവം മാറ്റി. മാധ്യമങ്ങളോട് മാറി നിൽക്കാൻ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മാറി നിൽക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത് സർക്കാർ ജീവനക്കാരോടാണ്. തിരഞ്ഞെടുപ്പിനു മുൻപ് ഡി.എ […]