അനധികൃത ബോര്‍ഡ് നീക്കല്‍: പുരോഗതിവിലയിരുത്താന്‍ നോഡല്‍ ഓഫീസറെ നിയമിച്ചു
സ്വന്തംലേഖകൻ കോട്ടയം : ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. നഗരകാര്യ വകുപ്പിലെ കൊല്ലം റീജിയണല്‍ ജോയിന്‍റ് […]