‘മദ്യത്തിനും ലഹരിക്കും അടിമകളായ നിങ്ങളുടെ ആൺമക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. ‘ – നടി സംഗീത
സ്വന്തംലേഖകൻ കോട്ടയം : അമ്മയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് തെന്നിന്ത്യൻ താരം സംഗീത എഴുതിയ കുറിപ്പ് വൈറലാകുന്നു. അമ്മ തന്നോട് കാട്ടിയ ക്രൂരതകൾക്കും ഒരു അമ്മ എങ്ങനെയാവരുതെന്ന് പഠിപ്പിച്ചതിന് നന്ദിയുണ്ടെന്നാണ് സംഗീത ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് […]