കെ.സുരേന്ദ്രന്റെ പര്യടനം പകർത്താൻ ന്യൂയോർക്ക് ടൈംസിന്റെ വാർത്താസംഘവും
സ്വന്തംലേഖകൻ പത്തനംതിട്ട: ബിജെപി പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടന വാര്‍ത്തയ്ക്കായി കാത്ത് ന്യൂയോര്‍ക്ക് ടൈംസ് സംഘവും. വനിതാ മാധ്യമപ്രവര്‍ത്തകയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു മണിക്കൂറിലധികമാണ് സുരേന്ദ്രനായി കാത്തു നിന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത് തറയില്‍മുക്ക് ജംക്ഷനില്‍ രാവിലെ […]