video
play-sharp-fill

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം; യോഗി ആദിത്യനാഥിനും മായാവതിക്കും വിലക്ക്

സ്വന്തംലേഖകൻ കോട്ടയം : മതത്തിന്‍റെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന് ഉത്തര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും, ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചരാണ വിലക്ക്. യോഗി ആദിത്യനാഥിനെ മൂന്ന് ദിവസത്തേക്കും മായാവതിയെ രണ്ട് ദിവസത്തേക്കും ആണ് വിലക്കിയത്. മതവികാരം ഇളക്കിവിടുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന […]

തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചരണ വസ്തുക്കൾ നശിപ്പിച്ചു

സ്വന്തംലേഖകൻ കോട്ടയം : തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണ വസ്തുക്കൾ നശിപ്പിച്ച നിലയിൽ. മുക്കാട്ടുകരയിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറു […]

വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു ഉപയോഗം 3 പേർ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വിളക്കുമാടം അംബേദ്കർ കോളനിയ്ക്കു സമീപം വീടു വാടകയ്ക്കെടുത്തു് മയക്കുമരുന്നു് ഉപയോഗിച്ചു വന്നിരുന്ന സംഘത്തെ പാലാ എകു് സൈസു് റേഞ്ചു് ഇൻസ്പെക്ടർ കെ.ബി. ബിനുവും പാർട്ടിയും ചേർന്നു് അറസ്റ്റു ചെയ്തു.വീട്ടിൽ നിന്നു് 25 ഗ്രാം ഗഞ്ചാവും ഗഞ്ചാവു് വലിക്കുന്നതിനായി […]

മാന്യവായനക്കാർക്ക് വിഷു ദിനാശംസകൾ

മാന്യ വായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ വിഷുദിനാശംസകൾ. ഐശ്വര്യ സമ്പൂർണവും സമാധാന പൂരിതവുമായ ഒരു പുതു വർഷം എല്ലാ വായനക്കാർക്കും ആശംസിക്കുന്നു. ടീം എഡിറ്റോറിയൽ തേർഡ് ഐ ന്യൂസ് ലൈവ്

വയനാട്ടിൽ രാഹുലിനായി മനോരമയുടെ നുണപ്രചാരണം: ഉളുപ്പില്ലാതെ കള്ളം പറഞ്ഞ മനോരമയെ പൊളിച്ചടുക്കി തുഷാർ വെള്ളാപ്പള്ളിയുടെ സൈബർ പോരാളികൾ; നട്ടാൽകുരുക്കാത്ത നുണ പ്രചരിപ്പിച്ച മനോരമ ഒടുവിൽ കണ്ടം വഴി ഓടി

സ്വന്തം ലേഖകൻ കൽപ്പറ്റ: വയനാട്ടിൽ രാഹുലിനായി നട്ടാൽകുരുക്കാത്ത നുണപ്രചാരണവുമായി മലയാള മനോരമ ചാനലും ഓൺലൈനും. ഞായറാഴ്ച രാവിലെ വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ അഭിമുഖം വളച്ചൊടിച്ച് വിവാദമാക്കിയാണ് മനോരമ ചാനലും ഓൺലൈൻ പത്രവും രംഗത്തിറങ്ങിയത്. എന്നാൽ, വയനാട് മണ്ഡലത്തിലെ […]

യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനായി നേതാക്കന്മാർ  പ്രചാരണത്തിന് എത്തുന്നു 

സ്വന്തം ലേഖകൻ കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 15 തിങ്കളാഴ്ച മുൻ മുഖ്യമന്ത്രിയും എ.ഐ.സിസി വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ ആന്റണി ജില്ലയിൽ എത്തും. ഇന്ന് വൈകിട്ട് നാലിന് പാലാ കുരിശുപള്ളി കവലയിൽ ചേരുന്ന […]

പ്രാർത്ഥനകളോടെ തോമസ് ചാഴികാടൻ തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്: കണിയൊരുക്കി സ്വീകരണം നൽകി ആവേശത്തോടെ പ്രവർത്തകർ 

സ്വന്തം ലേഖകൻ കോട്ടയം:  ഓശാന ഞായറിന്റെ പ്രാർത്ഥനകളിലൂടെ തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും സജീവമായി തോമസ് ചാഴികാടൻ. ഓശാന ഞായർ ദിവസം സ്വന്തം ഇടവക പള്ളിയിലെ പ്രാർത്ഥനകളിൽ മുഴുകിയ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഉച്ചയ്ക്ക് ശേഷമാണ് മണ്ഡലപര്യടനങ്ങളിൽ സജീവമായത്. ഇന്നലെ രാവിലെ […]

ജന്മനാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വി.എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയുടെ മനസ്സ് വ്യക്തമാക്കി ഉജ്ജ്വല വരവേൽപ്പ് നൽകി നാട്ടുകാർ ,ജന്മനാടായ മറ്റക്കര മണലിൽ നിന്നായിരുന്നു വി.എൻ വാസവന്റെ ഞായറാഴ്ചത്തെ പര്യടന തുടക്കം ,വായിച്ചു വളർന്ന ഞ്ജാന പ്രകാശിനി വായനശാലയ്ക്ക് മുൻപിൽ ആവേശ തുടക്കം ,തുടർന്ന് തുറന്ന വാഹനത്തിൽ […]

കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ കുമരകം: പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ ദിവസങ്ങൾക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടികൂടി. തിരുവാർപ്പ് മീൻചിറ തിരുത്തിച്ചിറ ടി.കെ രജീഷി(26)നെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ […]

മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ മാഞ്ഞൂർ ഭഗവതി മഠം ഭാഗത്ത് മാഞ്ഞൂർ സൗത്ത് കര ചെറുകൂട്ടിൽ വീട്ടിൽ മാർട്ടിൻ […]