video
play-sharp-fill

Saturday, July 12, 2025

Monthly Archives: March, 2019

യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വാഹന പര്യടനം മാർച്ച് 31 മുതൽ

സ്വന്തം ലേഖകൻ കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തുറന്ന വാഹനത്തിലെ പ്രചാരണം 31 ന് ആരംഭിക്കും. 31 ന് രാവിലെ 8.30 ന് വൈക്കം ബോട്ട് ജെട്ടി മൈതാനത്ത് മുൻ മുഖ്യമന്ത്രി എ.ഐ.സിസി...

അണിയറയിൽ അണികൾ തയ്യാറാർ: വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി: തോമസ് ചാഴികാടൻ 29 ന് നാമനിർദേശ പത്രിക സമർപ്പിക്കും

സ്വന്തം ലേഖകൻ കോട്ടയം: അരയും തലയും മുറുക്കി അണികൾ രംഗത്തിറങ്ങിയതോടെ വിജയം ഉറപ്പിച്ച് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ആവേശത്തോടെ പ്രചാരണ രംഗത്ത് പ്രവർത്തകർ സജീവമായത് തിരഞ്ഞെടുപ്പ് രംഗത്ത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്....

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ അമ്മമാരും സഹോദരിമാരും രംഗത്തിറങ്ങണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ 

സ്വന്തം ലേഖകൻ  കോട്ടയം: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ അമ്മമാരും സഹോദരിമാരും വിധിയെഴുതണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പാർലമെന്റ് തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഡിസിസി ഓഡിറ്റോറിയത്തിൽ ചേർന്ന യുഡിഎഫ് വനിതാ...

മോദി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സ്വന്തംലേഖകൻ കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കോൺഗ്രസ്, സി.പി.എം. തുടങ്ങിയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ...

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത് ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

സ്വന്തംലേഖകൻ കോട്ടയം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് പിടിച്ചു. ഷാർജയിൽ നിന്ന് വന്ന എയർ അറേബിയ വിമാനത്തിൽ നിന്ന് 2200 ഗ്രാം സ്വർണം ആണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം...

കടം വാങ്ങിയ പണം കുടിശികയായി: ബ്ലേഡ് മാഫിയ സംഘം വീട് കയറി യുവതിയെയും ഒരു വയസുള്ള കുഞ്ഞിനെയും ആക്രമിച്ചു; ആക്രമണം നടന്നത് മൂലവട്ടം കുന്നമ്പള്ളിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കടം വാങ്ങിയ തുക കുടിശികയായത് തിരികെ നൽകിയില്ലെന്നാരോപിച്ച് ബ്ലേഡ് മാഫിയ സംഘം യുവതിയെയും കുട്ടിയെയും വീട് കയറി ആക്രമിച്ചു. മൂലവട്ടം കുന്നമ്പള്ളി പുത്തൻപുരയിൽ ആര്യ ജോബി , ഒരു വയസുകാരിയായ...

ഈ നാലു ചിത്രങ്ങള്‍ക്കും ഒരു സവിശേഷതയുണ്ട്; വൈറലായി യുവാവിന്റെ വ്യത്യസ്തമായ ഒരു നിരീക്ഷണക്കുറിപ്പ്

സ്വന്തംലേഖകൻ കോട്ടയം : മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത, വിവിധ കാലഘട്ടങ്ങളിലുള്ള നാലു ചിത്രങ്ങളെ വളരെ വ്യത്യസ്തമായി സമീപിച്ചിരിക്കുകയാണ് ദേശബന്ധു കെ ഒ എന്ന ചെറുപ്പക്കാരന്‍. തൂവാനത്തുമ്പികള്‍, മേഘമല്‍ഹാര്‍, രാമന്റെ ഏദന്‍ തോട്ടം, 96...

പൊലീസ് ആസ്ഥാനത്തിന്റെയും പത്മനാഭിക്ഷേത്രത്തിന്റെയും മുകളിൽ കഴുകൻ കണ്ണ്: പറന്നവരെ പൊക്കാൻ ഉഡാൻ റെഡി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: അപ്രതീക്ഷിത സാഹചര്യത്തിൽ കേരളത്തിലെ തന്ത്രപ്രധാനമായ രണ്ടു കേന്ദ്രങ്ങൾക്കു മുകളിൽ ഡ്രോൺ പറന്നതിനെപ്പറ്റി അന്വേഷിച്ചാൻ ഉഡാനെത്തുന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് 'ഓപ്പറേഷൻ ഉഡാൻ' എന്ന പേരിൽ...

സർവീസിൽ നിന്നു വിരമിക്കുന്ന ഹരിഹരൻ നായർക്ക് യാത്രയയപ്പ് നൽകുന്നു

സ്വന്തം ലേഖകൻ കോട്ടയം: 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ' കാരാപ്പുഴ ചെറുകരക്കാവ് ദേവസ്വം കഴകം ഹരിഹരൻ നായർക്ക് ദേവസ്വം ജീവനക്കാരുടെനേതൃത്വത്തിൽ യാത്രയപ്പ് നൽകുന്നു. 31 ഞായർ വൈകിട്ട്...

കത്തിയ്ക്ക് കുത്തി വീഴ്ത്തിയ ശേഷം, കുട്ടികൾ കളിക്കുന്ന പടുത്താകുളത്തിലേയ്ക്ക് തള്ളിയിട്ടു: കോട്ടയം നഗരം വീണ്ടും കലാപഭൂമിയാകുന്നു: കത്തിക്കുത്തും അക്രമവും സ്ഥിരം സംഭവം: പിങ്ക് പൊലീസ് തിരുനക്കരയിൽ മാത്രം തമ്പടിക്കുന്നു; നാഥനില്ലാകളരിയായി നഗരം

സ്വന്തം ലേഖകൻ കോട്ടയം: ഒരിടവേളയ്ക്ക് ശേഷം നഗരമധ്യത്തിൽ വീണ്ടും അക്രമം. പൊലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെടുന്ന തിരുനക്കര മൈതാനത്ത് നൂറുകണക്കിന് ആളുകൾ നോക്കി നിൽക്കെയാണ് കത്തിക്കുത്തുണ്ടായത്. അതും, തിരുനക്കര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള വിനോദ മേള...
- Advertisment -
Google search engine

Most Read