സ്വന്തം ലേഖകൻ
കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ പ്രചാരണം കളറാക്കി മണ്ഡലം കൺവൻഷനുകൾക്ക് തുടക്കമായി. മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എംഎൽഎ തന്നെ
നേരിട്ടെത്തിയതോടെയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം കളറായി മാറിയത്. തുടർച്ചയായ...
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥി വി.എൻ
വാസവന്റെ ഇന്നലത്തെ പര്യടനം ,ഇല്ലിക്കൽ കവലയിൽ നിന്നാണ് പ്രചരണത്തിന് തടക്കം കുറിച്ചത് വൻ ജനാവലിയാണ് സ്ഥാനാർത്ഥിക്ക് പിൻതുണയുമായി...
സ്വന്തം ലേഖകൻ
കൂരോപ്പട: കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.കൂരോപ്പടയിൽ നടന്ന യു.ഡി.എഫ് കൂരോപ്പട മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി. സി.പി.എം ആണ് ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം സ്ഥാപിച്ചതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ്....
സ്വന്തം ലേഖകൻ
കോട്ടയം : തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയക്കുതിപ്പ് കണ്ട് ഇടത്-വലത് മുന്നണികൾ രഹസ്യ കച്ചവടം നടത്തുന്നതായി കേരള കോൺഗ്രസ് സംസ്ഥാന വൈസ്
ചെയർമാൻ അഹമ്മദ് തോട്ടത്തിൽ പറഞ്ഞു. എൻഡിഎ കോട്ടയം നിയോജക മണ്ഡലം കൺവെൻഷൻ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് നിവേദനം നൽകി.
പൊതുമേഖലാ...
സ്വന്തംലേഖകൻ
കോട്ടയം : കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റ ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ കൈപുസ്തകവുമായി ഹരിതകേരളം മിഷനും ശുചിത്വ മിഷനും.
പ്രകൃതിയോട് ഇണങ്ങിയുള്ള ഇലക്ഷൻ പ്രചരണത്തിനു ഏതൊക്കെ വസ്തുക്കൾ...
സ്വന്തംലേഖകൻ
കോട്ടയം : വേനൽച്ചൂടിൽ ജനംവലയുമ്പോൾ കുടിവെള്ളം കിട്ടാതെ കോട്ടയം ഈരയിൽക്കടവ് നിവാസികൾ നെട്ടോട്ടമോടുന്നു. കളത്തിപ്പടിയിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ രണ്ടു ദിവസമായി ഈരയിൽകടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട്. വെള്ളം കിട്ടാത്തതിനെ...
സ്വന്തം ലേഖകൻ
കോട്ടയം: മൂലവട്ടത്തിന് സമീപം മാടമ്പുകാട്ട് പാടശേഖരത്തിന് തീ പിടിച്ചു. തരിശിട്ട് കിടന്ന പാടശേഖരത്തിൽ തീയും പുകയും പടർന്നു. പാടത്തിന് നടുവിലൂടെ കടന്നു പോകുന്ന റെയിൽ പാതയിൽ പുക നിറഞ്ഞതോടെ ട്രെയിൻ ഗതാഗതവും...