ക്രമസമാധാനനില തകർന്നെന്ന് പ്രചാരണം; ജാഗ്രതയോടെ പോലീസ്
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് വരുത്തിത്തീർക്കാൻ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന നീക്കത്തെ ജാഗ്രതയോടെ നേരിടാൻ പൊലീസിന് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്നും നിർദേശമുണ്ട്. ശബരിമല […]