video
play-sharp-fill

Tuesday, May 20, 2025

Yearly Archives: 2018

പ്രീതി നടേശന്റെ സാന്നിധ്യത്തിൽ വനിതാമതിലിനെതിരെ പൊട്ടിത്തെറിച്ച് വനിതകൾ ; പ്ലക്കാർഡുകൾ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് സ്ത്രീകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ വനിതാമതിൽ തീർക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രതീകാത്മകമായി ഈഴവ സ്ത്രീകളെ അണിനിരത്തി തീർത്ത പ്രതീകാത്മകമതിൽ പണിയും മുമ്പേ പൊളിഞ്ഞു. അയ്യപ്പെനെതിരെ നിൽക്കാൻ ഞങ്ങളെ കിട്ടില്ല, വായ്പ തരാമെന്ന്...

വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം; വനിതാ മതിലിൽ വിഎസിനെ തള്ളി കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ ആലപ്പുഴ: വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്ന് കാനം രാജേന്ദ്രൻ. വനിതാ മതിലിനെ എതിർത്ത വിഎസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണിയാണ് വനിതാ...

അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ: ഡൽഹിയിൽ താപനില 2.6 ഡിഗ്രി സെൽഷ്യസ് വരെ താണു; അമൃതസറിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് താപനില; മൂടൽ മഞ്ഞിനെ തുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അതിശൈത്യത്തിൽ തണുത്ത് വിറച്ച് ഉത്തരേന്ത്യ. പല ഉത്തരേന്ത്യൻ നഗരങ്ങളിലും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 2.6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില...

ലാലേട്ടനൊപ്പം അഭിനയിക്കാൻ പറ്റിയാൽ മലയാളത്തിലേക്ക് വരാം; സണ്ണി ലിയോൺ

സ്വന്തം ലേഖകൻ മലയാളത്തിലേക്ക് സണ്ണിലിയോൺ എപ്പോഴാണ് എത്തുകയെന്നു കണ്ണും നട്ടു ആരാധകർ കാത്തിരിക്കുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ നിർമാതാവും സംവിധായകനും മലയാളത്തിലേക്ക് സണ്ണിയെ എത്തിക്കാൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചർച്ച നടത്തിയ...

അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തതിന് 1800 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ജില്ലയിലെ വിവിധിയിടങ്ങളിലായി പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായും ന്യായവിരുദ്ധമായും സംഘം ചേരൽ, മാർഗതടസം സൃഷ്ടിക്കൽ തുടങ്ങിയവ ആരോപിച്ചാണ്...

പൊന്നമ്പലമേട്ടിൽ ദീപംതെളിയിക്കാൻ മല അരയരെ അനുവദിക്കണം; ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള പൊന്നമ്പലമേട്ടിൽ ദീപംതെളിയിക്കാൻ ഉള്ള അവകാശം മലഅരയസമൂഹത്തിന് തിരികെ നൽകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്...

അവധിയിലുള്ള ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ തൃശൂർ: അവധിയിലുള്ള ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെയാണ് കർശന നടപടി എടുക്കാൻ നിർദേശം...

തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് പേടി; പന്തളം കൊട്ടാരം ദേവസ്വം ബോർഡുമായി ചർച്ച നടത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പന് ചാർത്താൻ കൊണ്ടുവരുന്ന തിരാവഭരണം മടക്കിക്കിട്ടുമോയെന്ന് പന്തളം കുടുംബത്തിന് ആശങ്ക. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി പന്തളം കുടുംബത്തിന്റെ പ്രതിനിധിയായ ശശികുമാര വർമയാണ് ചർച്ച നടത്തിയത്. തിരുവാഭരണം...

എഴുകോണിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടിയേറ്റ് മരിച്ചു; അന്വേഷണത്തിന് പോയ പോലീസ് ജീപ്പ് പാടത്തേക്ക് മറിഞ്ഞു

സ്വന്തം ലേഖകൻ കൊല്ലം: എഴുകോണിൽ എരുതനങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൈതക്കോട് എരുതനങ്ങാട് പൊയ്കവിള വീട്ടിൽ ദേവദത്തൻ (ബാബു, 54) അടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എരുതനങ്ങാട് ചരുവിള തെക്കതിൽ സുനിൽകുമാറിനെ (മാറനാട് സുനി)...

കണ്ണൂരിൽ തോക്കേന്തി പ്രകടനം നടത്തിയത് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം; പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: അമ്പായത്തോടിൽ ഇന്നലെ തോക്കുകളേന്തി പ്രകടനം നടത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. രാമു, കീർത്തി എന്ന കവിത...
- Advertisment -
Google search engine

Most Read