video
play-sharp-fill

Monday, July 21, 2025

Yearly Archives: 2018

പെട്രോൾ വില മേലോട്ട് തന്നെ: നൂറുമായി അകലം 18 രൂപ മാത്രം

സ്വന്തം ലേഖകൻ കൊച്ചി: ഒരു ലിറ്റർ പെട്രോളും നൂറു രൂപയും തമ്മിലുള്ള വ്യത്യാസം പന്ത്രണ്ട് രൂപ മാത്രം..! തുടർച്ചയായ പന്ത്രണ്ടാം ദിവസവും വില വർധിച്ചതോടെയാണ് കൊച്ചിയിലെ പെട്രോളിന്റെ വില 82 രൂപയിൽ എത്തി. പെട്രോളിന്...

കോട്ടയം മെഡിക്കൽ കോളേജ് ആധുനികമാകുന്നു: മുഖം മിനുക്കിയത് 49 കോടി മുടക്കി; 27 ന് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തുന്നു.

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിന്റെ ആധുനിക മുഖം കാണാനും, പൊതുജനങ്ങളെ കാണിക്കാനും 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് എത്തുന്നു. ആശുപത്രിയിൽ 49.29 കോടി മുടക്കി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം...

ജില്ലയിൽ മൂന്നു പേർക്കും നിപ്പയില്ല: ഔദ്യോഗിക സ്ഥിരീകരണം വെള്ളിയാഴ്ച വരും; മണിപ്പാലിൽ പരിശോധന പൂർത്തിയാക്കി

സ്വന്തം ലേഖകൻ കോട്ടയം: നിപാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ മെഡിക്കൽ...

കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം നാലുവരിയാകും: സർക്കാർ അനുമതി നൽകി; ഉത്തരവ് പുറത്തിറങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കെ.കെ. റോഡിൽ കഞ്ഞിക്കുഴി പ്ലാന്റേഷന് സമീപം നിർമിക്കുന്ന റെയിൽവേ മേൽപ്പാലം നാലുവരിയാക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകി. റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മേൽപ്പാലം രണ്ട് വരിപ്പാതയായി പുനർനിർമിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചിരുന്നു. നിലവിലുള്ള പാലത്തിന്...

ജൂലൈ 27 ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക കെ ജി ഓ എ

സ്വന്തം ലേഖകൻ കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളം ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ജൂലൈ 27 നു നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ കെ ജി ഓ എ കോട്ടയം ജില്ലാ കൗൺസിൽ യോഗം...

തെള്ളകത്ത് വൻ തീപിടുത്തം: ഏഴു കോടി രൂപയുടെ നഷ്ടം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എം.സി റോഡിൽ തെള്ളകത്ത് നഗരത്തെ നടുക്കിയ വൻ തീപിടുത്തം. ഏകദേശം രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തെള്ളകത്ത് ഗൃഹോപകരണ കടയുടെ ഗോഡൗണാണ് കത്തി നശിച്ചത്. നൂറ്റിയൊന്നുകവലയിൽ പ്രവർത്തിക്കുന്ന ബിഗ്സി...

ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു: നടപടി പരാതി നൽകി മണിക്കൂറുകൾക്കകം; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്

ശ്രീകുമാർ കോട്ടയം: ഒരു മാസത്തിലേറെയായി ഇരുചക്ര വാഹന യാത്രക്കാരെ കുഴിയിൽ വീഴ്ത്തിയിരുന്ന ശാസ്ത്രി റോഡിലെ അപകടക്കുഴി അടച്ചു. തേർഡ് ഐ ന്യൂസ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിലെ...

ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണം: പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവ്; കുഴിയടച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനെതിരെ നിയമനടപടി ആരംഭിക്കും

ശ്രീകുമാർ കോട്ടയം: ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കം നിരവധിപ്പേരെ അപകടത്തിലേയ്ക്കു തള്ളിവിട്ട ശാസ്ത്രി റോഡിലെ കുഴിയടയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ നിവേദനം. തേർഡ് ഐ ന്യൂസ് ലൈവ് മാനേജിംഗ് ഡയറക്ടറാണ്...

ജില്ലയിലെ സ്‌കൂൾ ബസുകൾ ഫിറ്റാണോ..? പരിശോധന നടത്തിയതിൽ 101 എണ്ണം മാത്രം ഫിറ്റ്; ആയിരത്തിലേറെ സ്‌കൂളുകളിലുള്ള ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത് 116 എണ്ണം മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തിലേറെ സ്‌കൂളുകളുള്ള ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കായി ആകെ എത്തിയത് 116 സ്‌കൂൾ വാഹനങ്ങൾ മാത്രം. കോട്ടയം ആർ.ടി.ഒ. ഓഫീസിന് കീഴിലുള്ള സ്‌കൂളുകളിലെ വാഹനങ്ങളുടെ പരിശോധനയിൽ 101...

കുമരകം ചന്തക്കവലയിലെ കേബിൾ കുഴിയിൽ ഭാരവണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി

സ്വന്തം ലേഖകൻ കുമരകം: ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കുന്നതിന് എടുത്ത് മൂടിയ കുഴിയിൽ ലോഡ് കയറ്റിയ എയ്‌സ് വണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി. കുമരകം ജങ്ങ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ചുമട്ടുതൊഴിലാളികൾ...
- Advertisment -
Google search engine

Most Read