video
play-sharp-fill

Saturday, May 24, 2025

Yearly Archives: 2018

പാലായിലെ സിസ്റ്ററുടെ ക്രൂരമായ കൊലപാതകം: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം: ഇനി തടവ് സെൻട്രൽ ജയിലിൽ; ക്രൂരനായ സൈക്കോ കൊലപാതകിയ്ക്ക് ഇനി കഠിന തടവ്

സ്വന്തം ലേഖകൻ പാലാ: കന്യാസ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുന്ന ക്രൂരനായ സൈക്കോ കൊലപാതകി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ-41) വിന് ജീവപര്യന്തം കഠിനതടവ്. പാലാ ലിസ്യൂ കാർമ്മലെറ്റ് കോൺവെന്റിലെ സിസ്റ്റർ...

ബിജെപിയ്ക്ക് ആശ്വാസവുമായി വീണ്ടും കോടതി: സുപ്രീം കോടതിയ്ക്കു പിന്നാലെ മുംബൈ കോടതിയും അമിത്ഷായെ രക്ഷിച്ചു; സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികൾക്ക് ക്ലീൻ ചീറ്റ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: റാഫേൽ ഇടപാടിനു പിന്നാലെ തിരഞ്ഞെടുപ്പടുത്തിരിക്കെ നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും ആശ്വാസവുമായി വീണ്ടും കോടതിവിധി. റാഫേലിൽ സുപ്രീം കോടതി കനിഞ്ഞനുഗ്രഹിച്ചത് പോലെ തന്നെ സൊറാബുദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈ സി.ബി.ഐ...

കണ്ടാൽ നിഷ്‌കളങ്കനായ പെൻസിൽ: ബോക്‌സിൽ വച്ചാൽ മിടുമിടുക്കൻ: തീകൊളുത്തിയാൽ അത്യുഗ്രൻ സിഗരറ്റ്: വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കുന്ന വിദേശി പിടിയിൽ..!

സ്വന്തം ലേഖകൻ കോട്ടയം: കണ്ടാൽ കറുത്തുരുണ്ട് നിഷ്‌കളങ്കനായ പെൻസിൽ. ബോക്‌സിൽ വച്ചാൽ മിടുമിടുക്കനായിരിക്കും. പക്ഷേ, തീകൊളുത്തിയാലോ അത്യുഗ്രൻ ലഹരി. വിദ്യാർത്ഥികളെ ലഹരിയ്ക്ക് അടിമയാക്കാൻ വിദേശത്തു നിന്നും എത്തിച്ച  വീര്യം കൂടിയ സിഗരറ്റുകളാണ് നഗരത്തിലെ വിവിധ...

ശബരിമല ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നിറങ്ങി: എസ്.ഐയെ കാണാതായി; സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; ഡ്യൂട്ടിയ്ക്ക് പോകാൻ താല്പര്യമില്ലെന്നറിയിച്ചിട്ടും ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നിറങ്ങിയ ഗ്രൈഡ് എസ്.ഐയെ കാണാതായി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയതോടെ പൊലീസ് പ്രതിരോധത്തിലായി. രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ.ജി അഗസ്റ്റിനെയാണ്...

മലകയറാൻ വൃതമെടുത്ത് മാലയിട്ട് 30 യുവതികൾ ആദ്യമെത്തുന്നത് കോട്ടയത്ത്: വിശ്വാസികളായ തമിഴ് യുവതികളെ തടയുന്നത് എന്തിനെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ: ഞായറാഴ്ച എത്തുന്ന യുവതികളെ കോട്ടയത്ത് തടയാൻ ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ:...

സ്വന്തം ലേഖകൻ കോട്ടയം: സംഘർഷങ്ങൾ ഒഴിഞ്ഞ ശബരിമല ശാന്തമായി, തീർത്ഥാടനം സുഗമമായി നടക്കുന്നതിനിടെ എരിതീയിൽ എണ്ണയൊഴിക്കാൻ 30 തമിഴ് സ്ത്രീകൾ എത്തുന്നു. കറുപ്പണിഞ്ഞ് വൃതമെടുത്ത് മാലയിട്ട് ഇരുമുട്ടിക്കെട്ടുമായി എത്തുന്ന വിശ്വാസികളായ സ്ത്രീകളെ തടയാൻ ഹൈന്ദവ...

ഹരിശങ്കറിന്റെ നിര്യാണം മാധ്യമ ലോകത്തിന് കനത്ത നഷ്ടം: എ കെ ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: ഹരിശങ്കറിന്‍റെ നിര്യാണത്തില്‍ ഊര്‍ജ്ജസ്വലനായ ഒരു ഫോട്ടോഗ്രാഫറേയും സര്‍ഗ്ഗധനനായ സാഹിത്യകാരനേയുമാണ് നഷ്ടമായതെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.പല തലങ്ങളിലായി...

ഞാൻ മയക്കു മരുന്നിനടിമയാണ്; അനാശാസ്യത്തിലൂടെയാണ് ലഹരിക്കുള്ള പണം കണ്ടെത്തുന്നത് ; നടി അശ്വതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സിനിമാ-സീരിയൽ ലോകം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ സീരിയൽ നടി അശ്വതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാ സീരിയൽ ലോകം. കാക്കനാട്ടെ ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ കൊച്ചി സിറ്റി ഷാഡോ സംഘം എം.ഡി.എം.എ.യുമായി...

ഓഡ്രി മിറിയം നായികയാവുന്ന ‘ഓർമ്മ’ റിലീസിനു തയ്യാറായി

അജയ് തുണ്ടത്തിൽ സൂരജ് ശ്രുതി സിനിമാ സിന്റെ ബാനറിൽ സാജൻ റോബർട്ട് നിർമ്മിച്ച് സുരേഷ് തിരുവല്ല കഥയും സംവിധാനവും നിർവ്വഹിച്ച ഓർമ്മയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയങ്കരനായ പ്രിയദർശൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ...

ലെനയുടെ കാർ മഞ്ഞൊഴുക്കിൽ പെട്ടു; രക്ഷയ്ക്കെത്തിയത് പൃഥ്വിരാജ്

സ്വന്തം ലേഖകൻ സാമൂഹിക മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലെന. യാത്രയുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു യാത്രയിൽ ഒരു വലിയ അപകടം ലെനയെ തേടിയെത്തി. ഡൽഹി...

പൊലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപെടുത്താനേ പറ്റൂ; വീട് ഒഴിപ്പിക്കുന്ന കേസുണ്ടായാൽ ഒഴിപ്പിച്ചുകിട്ടിയവർ നല്ലതു പറയും;ഒഴിഞ്ഞവർ കുറ്റം പറയും; സേനയുടെ ഗതികേടാണിത് ; യതീഷ് ചന്ദ്ര പറയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് എപ്പോഴും 50 ശതമാനം ആളുകളെ തൃപ്തിപ്പെടുത്താനേ പറ്റൂ എന്ന് യുവ ഐപിഎസുകാരൻ യതീഷ്ചന്ദ്ര. ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള യതീഷ് ചന്ദ്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ശബരിമലയിൽ...
- Advertisment -
Google search engine

Most Read