പൊട്ടിത്തെറിച്ച് എൻഎസ്എസും വിഎസും: ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും കടുത്ത തിരിച്ചടി; വിള്ളൽ വീഴുക ഇടത് വോട്ട് ബാങ്കിൽ: വിഎസ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന പ്രതികരണം
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെയും, ശബരിമല വിഷയത്തിൽ നഷ്ടമാകുന്ന ഹിന്ദു വോട്ട് മാനേജ് ചെയ്യാൻ ഐഎൻഎല്ലിനെയും കൂടെക്കൂട്ടിയ ഇടതു മുന്നണിയ്ക്ക് കനത്ത തിരിച്ചടിയായി എൻഎസ്എസിന്റെയും വീഎസ് അച്യുതാനന്ദന്റെയും കടുത്ത വിമർശനങ്ങൾ. രൂക്ഷമായ വിമർശനവുമായി എൻഎസ്എസ് വന്നതിനു തൊട്ടു പിന്നാലെയാണ് […]