video
play-sharp-fill

Thursday, May 22, 2025

Monthly Archives: December, 2018

പ്രിയ ശിഷ്യയുടെ കലാമികവ് കൺകുളിർക്കെ കാണാൻ മുൻ കലോത്സവ പ്രതിഭയെത്തി

സ്വന്തം ലേഖകൻ ആലപ്പുഴ: പ്രിയശിഷ്യ ജസ്നിയയുടെ മോഹിനിയാട്ട മത്സരം കാണാൻ ആലപ്പുഴയിലെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ജിഎസ് പ്രദീപ് എത്തി. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സ്വർണ്ണ മത്സ്യങ്ങൾ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ...

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . അന്യസംസ്ഥാനത്ത് നിന്നുള്ളവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഇന്ന് വൻ വർധനവുണ്ടായിട്ടുണ്ട്. ഇന്നും നാളെയും അവധിദിവസങ്ങളായതിനാലാണ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ...

മത്സര പോരാട്ടം മുറുകുന്നു; ചരിത്രം ആവർത്തിക്കാനൊരുങ്ങി കോഴിക്കോട്

സ്വന്തം ലേഖകൻ ആലപ്പുഴ: 59-ാം സംസ്ഥാന സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. 75 ഇനങ്ങളാണ് ഇന്ന് മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം ഓരോ നിമിഷം ചെല്ലുംതോറും ശക്തമാവുകയാണ്. 38 ശതമാനം മത്സരങ്ങൾ പൂർത്തിയായപ്പോൾ...

ശബരിമല; ഇന്ന് വൻ ഭക്തജനത്തിരക്ക്

സ്വന്തം ലേഖകൻ സന്നിധാനം: ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . അന്യസംസ്ഥാനത്ത് നിന്നുള്ളവർക്ക് പുറമേ കേരളത്തിൽ നിന്നുള്ള ഭക്തരുടെ എണ്ണത്തിലും ഇന്ന് വൻ വർധനവുണ്ടായിട്ടുണ്ട്. ഇന്നും നാളെയും അവധിദിവസങ്ങളായതിനാലാണ് സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ...

കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ പങ്കെടുക്കില്ല; കണ്ണന്താനം

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. സംസ്ഥാനസർക്കാർ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് കണ്ണന്താനം കേന്ദ്ര വ്യോമയാനമന്ത്രിക്ക് കത്തയച്ചു. ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്നാണ് കണ്ണന്താനത്തിന്റെ ആരോപണം....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായേക്കും; ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടത് ജയിലിൽ; തനിക്കുവേണ്ടി വഴിമാറുന്ന ശ്രീധരൻ പിള്ളയെ പ്രശംസിച്ച്‌ സുരേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയിൽ മോചനത്തിന് മുൻപായി ദേശീയ നേതൃത്വം ഇടപെട്ട് ജയിലിൽ ഒത്തുതീർപ്പ് ഫോർമുല രൂപപ്പെട്ടതായി സൂചന. സുരേന്ദ്രന്റെ ജയിൽ മോചനത്തെ തുടർന്ന്...

കുമ്പാനി മഠം ആയൂർവേദ റിസോർട്ട് ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ പാലാ: ആയൂർവേദ ചികിത്സാ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുമ്പാനി മഠം ''കർത്താസ് ഹട്‌സ് ഓഫ് വെൽനസ്'' എന്ന പേരിൽ ആയൂർവേദ ചികിത്സാലയം ആരംഭിക്കുകയാണ്. ആയൂർവേദ ചികിത്സകൾ കൂടാതെ, ഫിസിയോ തെറാപ്പി, സ്പാ...

കവിത മോഷണം നടത്തി നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്! മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് കോപ്പിയടി നായിക എത്തിയത്

സ്വന്തം ലേഖകൻ ആലപ്പുഴ: കവിത മോഷണം നടത്തി നാണംകെട്ട ദീപാ നിശാന്ത് സ്‌കൂൾ കലോത്സവത്തിലെ വിധികർത്താവ്. മലയാളം ഉപന്യാസ രചനയുടെ മൂല്യനിർണയത്തിനാണ് കോപ്പിയടി നായിക എത്തിയത്. മോഷ്ടിച്ച കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച്...

ഗൂഗിൾ മാപ്പ് പണി കൊടുത്തു; 30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിന് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടു. പാലം പണിക്ക് കുഴിച്ച കിടങ്ങിലെ വെളളക്കെട്ടിലാണ് വീണത്. 30 അടി താഴ്ചയിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു....

ശബരിമലയിലെ ആചാര ലംഘനങ്ങൾക്കെതിരെ സമരം തുടരും; കെ. സുരേന്ദ്രൻ: ജയിൽ മോചിതനായ സുരേന്ദ്രന് വൻസ്വീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി. ശബരിമലയിലെ ആചാര ലംഘനങ്ങൾക്കെതിരെ സമരം തുടരുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 22 ദിവസമായി ജയിലിൽ...
- Advertisment -
Google search engine

Most Read