കുന്നത്ത്കളത്തിൽ ചിട്ടിതട്ടിപ്പ്: വിശ്വനാഥന്റെ മരണത്തോടെ രക്ഷപെടുക തട്ടിപ്പ് നടത്തിയ യഥാർത്ഥപ്രതികൾ; മക്കൾക്കും മരുമക്കൾക്കുമെതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ; കുന്നത്ത്കളത്തിൽ തട്ടിപ്പിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്തകളെല്ലാം ഇവിടെ വായിക്കാം
സ്വന്തം ലേഖകൻ കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി ചിട്ടി സ്ഥാപന ഉടമ വിശ്വനാഥന്റെ മരണത്തോടെ കേസിൽ നിന്നും സുഖമായി രക്ഷപെടുക വിശ്വനാഥന്റെ മക്കളും മരുമക്കളും. നിലവിൽ കേസിൽ പ്രതിയാണെങ്കിലും വിശ്വനാഥന്റെ രണ്ട് പെൺമക്കളും മരുമക്കളും കേസിൽ നിന്നും രക്ഷപെടുമെന്ന സൂചനകളാണ് നിയമവിദഗ്ധർ നൽകുന്നത്. […]