ശബരിമല സ്ത്രീ പ്രവേശനം: സന്നിധാനത്ത് ആദ്യമായി വനിതാ പൊലീസെത്തി; അയ്യപ്പഭകതരെ കടത്തിവിടുന്നില്ലെന്നാരോപിച്ച് നിലയ്ക്കലിലും എരുമേലിയിലും സംഘർഷം; ആചാരലംഘനമുണ്ടായാൽ നട അടയ്ക്കുമെന്നു മേൽശാന്തി
സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കനത്ത പൊലീസ് കാവലിൽ സന്നിധാനം. പമ്പയും സന്നിധാനവും നിലയ്ക്കലും കാക്കിപ്പടയുടെ കാവലിലായി. ചരിത്രത്തിൽ ആദ്യമായി സന്നിധാനത്ത് വനിതാ പൊലീസ് സംഘവും എത്തി. അയ്യപ്പഭക്തരെ സന്നിധാനത്തേയ്ക്ക് കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് എരുമേലിയിലും, നിലയ്ക്കലിലും […]