സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിലെയും നിലയ്ക്കലിലെയും സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് രണ്ടായിരത്തോളം ആളുകൾ. നിലവിൽ അറസ്റ്റിലായവരെല്ലാം സംഘപരിവാർ സംഘടനകളും ബിജെപിയുമായി ബന്ധമുള്ളവരാണെന്നാണ് സൂചന. സംഘപരിവാർ സംഘടനകളുടെ ഭാഗമല്ലാത്ത എച്ചഎച്ച്പി അടക്കമുള്ള സംഘടനകളുടെ ഭാഗമായി...
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അസംതൃപ്തരായ സംസ്ഥാനത്തെ മൂന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക്. ഇതിന്റെ ആദ്യ ഘട്ടമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും...
സ്വന്തം ലേഖകൻ
പരുത്തുംപാറ: പനച്ചിക്കാട് പഞ്ചായത്തിൽ രണ്ടു മാസത്തിനു ശേഷം വീണ്ടും സിപിഎം ഭരണം. അവിശ്വാസ പ്രമേയത്തിലൂടെ കോൺഗ്രസ് പുറത്താക്കിയ സിപിഎം അംഗം ഇ.ആർ സുനിൽകുമാർ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും എൻഡിഎ...
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: സൂപ്പുണ്ടാക്കാൻ ദിവസങ്ങൾക്ക് മുൻപ് പുഴുങ്ങി വച്ച ചിക്കൻ. പത്ത് തവണയെങ്കിലും ചിക്കൻ വറുത്തെടുത്ത എണ്ണ. അഞ്ചു ദിവസമായി ബാക്കി വന്ന ചോറിൽ പല തവണ അരിയിട്ട് തിളപ്പിച്ച് അസ്വാഭാവികമായ...
സ്വന്തം ലേഖകൻ
കോട്ടയം: ഭക്തരുടെ രക്തംചീന്തി നടയടയ്ക്കാൻ ആഹ്വാനം ചെയ്തവർ ശ്രമിച്ചത് ശബരിമലയെ തകർക്കാനായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ ഇടതു മുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിൽ ചേർന്ന...
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും രാഷ്ട്രീയ നാടകം. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതോടെ വീണ്ടും തിരഞ്ഞെടുപ്പ് മുടങ്ങി. വെള്ളിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. ക്വാറം തികഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കും. സിപിഎം ഭരണത്തിലിരുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറായി സി.ഐ ടി.ആർ ജിജു ചുമതലയേറ്റെടുത്തു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്റ്റേഷൻ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി കോട്ടയം വിജിലൻസ് സി.ഐ ആയിരുന്നു...
സ്വന്തം ലേഖകൻ
കോഴിക്കോട് : കടകംപള്ളിയെ ശബരിമല തന്ത്രിയാക്കുന്നതാണ് ഉചിതമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വന്തം ഇഷ്ടം നടപ്പാക്കാനാണെങ്കിൽ ദേവസ്വം മന്ത്രി കടകംപള്ളിയെ തന്ത്രിയായി വാഴിക്കലാണ് മുഖ്യമന്ത്രിക്ക് നല്ലതെന്ന് കെപിസിസി അധ്യക്ഷൻ വടകരയിൽ അഭിപ്രായപ്പെട്ടു. ശബരിമല...
സ്വന്തം ലേഖകൻ
പള്ളിപ്പുറം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴി നൽകിയ വൈദികൻ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ജന്മദേശമായ പള്ളിപ്പുറത്തെത്തിച്ചു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇളയ സഹോദരൻ ജോർജ് കുര്യൻ താമസിക്കുന്ന കുടുംബവീട്ടിലെത്തിച്ചത്....
സ്വന്തം ലേഖകൻ
കായംകുളം: യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയെ തുടർന്ന് കുഴഞ്ഞ് വീണ എൽ.ഡി.എഫ് കൗൺസിലർ മരിച്ചു. കായംകുളം 12ാം വാർഡ് കൗൺസിലർ വി.എസ് അജയനാണ് മരിച്ചത്. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ബസ് സ്റ്റാൻറ്...