video
play-sharp-fill

Friday, July 4, 2025

Monthly Archives: October, 2018

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: നൂറുകണക്കിന് ആളുകളെ അണിനിരത്തി പ്രതിഷേധ മാർച്ചുമായി ആക്ഷൻ കൗൺസിൽ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം; കുന്നത്തുകളത്തിൽ സംഘം വിറ്റ വസ്തുക്കൾ തിരികെ പിടിക്കണമെന്ന് പി.സി ജോർജ് എംഎൽഎ

സ്വന്തം ലേഖകൻ കോട്ടയം: നാലുമാസം മുൻപ് നാട്ടുകാരെ പറ്റിച്ച് നാടുവിട്ട കുന്നത്ത്കളത്തിൽ ജുവലറി - ചിട്ടി കമ്പനി അധികൃതർക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുന്നത്ത്കളത്തിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഓഫിസിലേയ്ക്ക് മാർച്ച് നടത്തി. കോട്ടയം...

വീണ്ടും പ്രളയഭീതി ഉയർത്തി മഴ: ഇടുക്കി തുറക്കുന്നത് നീട്ടി; നിറഞ്ഞശേഷം ഡാം തുറന്നാൽ വീണ്ടും പ്രളയമെന്ന് ആശങ്ക; പമ്പ വീണ്ടും മുങ്ങി; അണിയറയിൽ ഒരുങ്ങുന്നത് രണ്ടാം പ്രളയം

സ്വന്തം ലേഖകൻ പത്തനംതിട്ട/ഇടുക്കി: ആഗസ്റ്റ് 15 ന് ആരംഭിച്ച് കേരളത്തെ മുക്കിയ പെരുമഴ പ്രളയത്തിനു ശേഷം വീണ്ടും കാത്തിരിക്കുന്നത് ദുരന്തകാലമോ. ഇടുക്കി ഡാമും , നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പമ്പയും നൽകുന്നത് മറ്റൊരു പ്രളയത്തിന്റെ സൂചനകൾ....

മന്ദിരം ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി; ആശുപത്രിയിൽ നിന്നും രേഖകൾ പിടിച്ചെടുത്തേക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.  പനച്ചിക്കാട് നെല്ലിക്കൽ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് കെ.വി വർഗീസിന്റെ...

ശബരിമല വിധി പുനപ്പരിശോധിയ്ക്കണമെന്നാവശ്യപ്പെട്ട് ‘ശബരി ധർമ്മ സഭ’ രാഷ്ട്രപതിയ്ക്ക് നിവേദനം നൽകി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ യുവതീ പ്രവേശനം സംബന്ധിച്ചു സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവിന്റെ പുനഃ പരിശോധന ആവശ്യപ്പെടുകൊണ്ടുള്ള 'ശബരി ധർമ്മ സഭ'യുടെ നിവേദനം ദേശീയ ഹാൻഡ്‌ലൂം ബോർഡംഗവും കൂടിയായ ശ്രീ സന്ദീപ് വാര്യർ...

കേന്ദ്രം കുറച്ചിട്ടും വഴങ്ങാതെ കേരളം; നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും നികുതി ഒഴിവാക്കി പെട്രോൾ ഡീസൽ വിലയിൽ കുറവു വരുത്തണമെന്ന മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിർദേശം ധനമന്ത്രി തോമസ് ഐസക്ക് തള്ളി. ഡീസലിന് 14 രൂപയും പെട്രോളിന് 9...

വേലുപ്പിള്ള പ്രഭാകരന്റെ ജീവിതം സിനിമയാകുന്നു

സ്വന്തം ലേഖകൻ ചെന്നൈ :എൽ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റ ജീവിതം സിനിമയാകുന്നു. 'ദ റേജിങ്ങ് ടൈഗർ ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോബി സിംഹയാണ് നായകനാകുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ ജനനം...

മാർ ജോസഫ് പെരുംതോട്ടവും ജോസ് കെ മാണി എം.പിയും ബിഷപ്പിനെ ജയിലിൽ സന്ദർശിച്ചു

സ്വന്തം ലേഖകൻ പാലാ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസ് പെരുംതോട്ടവും ജോസ് കെ മാണി എം.പിയും ജയിലിൽ സന്ദർശിച്ചു. ഉച്ചക്ക് ശേഷമാണ് ആർച്ച് ബിഷപ്പ് പാലാ സബ്ജയിലിലെത്തി...

ചങ്ങനാശേരിയിൽ നിന്നും രാമനാഥപുരത്തേക്ക് ബസ് സർവീസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി : ചങ്ങനാശേരിയിൽ നിന്നും രാത്രി 9.30ന് തൂത്തുക്കുടിക്ക് സർവീസ് നടത്തിയിരുന്ന എസ്ഇടിസി ബസ് ഇന്നു മുതൽ രാമനാഥപുരം വരെ നീട്ടി. കൊട്ടാരക്കര, പുനലൂർ, തെങ്കാശി, തൂത്തുക്കുടി, ഏർവാടി,കിഴക്കരൈ വരെയാണ് രാമനാഥപുരത്തെത്തുന്നത്....

ശബരിമല സ്ത്രീപ്രവേശനം : പ്രതിഷേധകടൽ ഇരമ്പുന്നു ; സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി ആഞ്ഞടിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ശബരിധർമ്മ സഭയുടെ നേതൃത്വത്തിൽ ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 7 ഞായറാഴ്ച പ്രാർത്ഥനായോഗവും നാമജപ യാത്രയും കോട്ടയം നഗരത്തിൽ നടത്താൻ തീരുമാനമായി. കോട്ടയത്തെ എല്ലാ...

ആശുപത്രിയ്ക്കു വേണ്ടി വാർത്ത മുക്കി മനോരമ: പ്രസവത്തെ തുടർന്ന് മന്ദിരം ആശുപത്രിയിൽ യുവതി മരിച്ച വാർത്ത ചരമപ്പേജിൽ ഒതുക്കി സ്വന്തക്കാർക്ക് മനോരമയുടെ സഹായം

സ്വന്തം ലേഖകൻ കോട്ടയം:പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്ക് വേണ്ടി വാർത്ത മുക്കി മലയാള മനോരമ. മന്ദിരം ആശുപത്രിയിൽ പനച്ചിക്കാട് നെല്ലിക്കൽ കുഴിമറ്റം കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസ്് (27) മരിച്ച...
- Advertisment -
Google search engine

Most Read