സ്വന്തം ലേഖകൻ
റാന്നി: പെരുനാട് മണക്കയത്ത് പുലിയിറങ്ങി. തോട്ടത്തിൽ അഴിച്ചുവിട്ടിരുന്ന പശുവിനെ പുലി കടിച്ചുകൊന്നു. പെരുനാട് കൊല്ലംമാലിൽ തമ്പിയുടെ രണ്ട് വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നത്. എന്നാൽ, പുലിയാണ് കൊന്നതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനപാലകർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനത്തിൽ സുപ്രിം കോടതി വിധിക്കെതിരെ ആദ്യത്തെ ദളിത് പൂജാരി യദൂകൃഷ്ണൻ. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളിലും വിശ്വാസങ്ങളിൽ മേലുള്ള കടന്നു കയറ്റമാണ് സുപ്രീംകോടതി ചെയ്തത്. വിശ്വാസികളുടെ പുണ്യസങ്കേതമായ ശബരിമലയെ സുപ്രീംകോടതി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും വിശ്വാസികളായ യുവതികൾ ശബരിമലയിൽ എത്തില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. ഇത്തവണ പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും പ്രശ്‌ന പരിഹാരത്തിന് എല്ലാ സാധ്യതകളും തേടുമെന്നും...
സ്വന്തം ലേഖകൻ
കൊച്ചി: ചേകന്നൂർ മൗലവി തിരോധാനവവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി പി.വി ഹംസയെ ഹൈക്കോടതി വെറുതേ വിട്ടു. കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി ഇദ്ദേഹത്തെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതേസമയം,...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെറിയ കേസുകളിൽ പെട്ടവരെ ഇനി ജയിലിൽ അയക്കാതെ നിർബന്ധിത സാമൂഹ്യസേവനത്തിന് നിയോഗിച്ച് മനഃപരിവർത്തനം സാധ്യമാക്കാൻ ലക്ഷ്യമിട്ട് നിയമം വരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി കരട് നിർദേശങ്ങൾ തയ്യാറാക്കി തുടങ്ങി....
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കിയിലെ പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാൻ 'ക്വട്ടേഷൻ'. ഒന്നര കോടി അടിയന്തരമായി പിരിച്ചെടുക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കർശന നിർദേശം. താഴെയുള്ള മൂന്ന് മുഖ്യ ഉദ്യോഗസ്ഥർക്കാണ് ചുമതല....
സ്വന്തം ലേഖകൻ
മുംബൈ: മീ ടു കാംപയിനെതിരെ നടി ശില്പ ഷെട്ടി രംഗത്ത്. സിനിമലോകത്ത് നടക്കുന്ന പല മോശം കാര്യങ്ങളും പരസ്പര സമ്മതത്തോടെയാണെന്ന് നടി പറയുന്നു. ബോളിവുഡിൽ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാൻ മുമ്പും...
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്ത് പാലാ സബ്ജയിലിൽ റിമാൻഡിൽ ആയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേരളത്തിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് കെട്ടിവയ്ക്കണം,...
സ്വന്തം ലേഖകൻ
ചാരുംമൂട്: ആലപ്പുഴയിൽ നവജാത ശിശുവിന്റെ ദുരൂഹ മരണം. അമ്മ പൊലീസ് കസ്റ്റഡിയിൽ. ഇടപ്പോൺ സ്വദേശിനിയായ യുവതിയാണ് പൊലീസ് കസ്റ്റഡിയിൽ മാവേലിക്കരയിലെ ആശുപത്രിയിൽ കഴിയുന്നത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണു യുവതി പ്രസവിച്ചത്....
സ്വന്തം ലേഖകൻ
കോട്ടയം: കൊച്ചിയിൽ ശനിയാഴ്ച മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യുസിസി നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത് പുരുഷമേധാവിത്വം. വനിതാ കൂട്ടായ്മ നടത്തിയ പത്രസമ്മേളനത്തിൽ മറ്റൊരിക്കലും കാണാത്ത ആത്മരോഷത്തോടെ ചോദ്യങ്ങൾ ചോദിച്ച പുരുഷമാധ്യമ പ്രവർത്തകർ,...