സ്വന്തം ലേഖകൻ
ചേർത്തല:പേടിഎം മൊബൈൽ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തിയതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽനിന്ന് 44,998 രൂപ നഷ്ടമായി. ചേർത്തല വാരനാട് പീടികച്ചിറ വി ജയറാമിനാണ് പണം നഷ്ടപ്പെട്ടത്. ഡിഷ് ടിവി കണക്ഷൻ പേടിഎം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീ പ്രവർത്തകരെ ഏൽപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്ക് ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവ നടി മീടൂ വെളിപ്പെടുത്തലിൽ നടൻ അലൻസിയറിന് കുടുക്ക് മുറുകുന്നു. മുകേഷിനെതിരെയുണ്ടായതിനേക്കാളും ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് പേരുവെളിപ്പെടുത്താൻ മടിക്കുന്ന നടി വെളിപ്പെടുത്തിയിരിക്കുന്നത്. അലൻസിയറിനെതിരെ ശക്തമായ അന്വേഷണം...
സ്വന്തം ലേഖകൻ
കോട്ടയം: സീബ്രാ ലൈനില്ലാതെ ഇരുട്ടിലായ നീലിമംഗലത്ത് അപകടം തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്ച ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മൂന്ന് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷം മരിച്ചതോടെയാണ് നീലിമംഗലത്തിലെ അപകട പരമ്പരയിലെ ആദ്യ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കടക്കം വിൽക്കുന്നതിനായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി തൊടുപുഴ സ്വദേശി അറസ്റ്റിൽ. തൊടുപുഴ മാങ്ങാട്ട് കവല മേച്ചേരിൽ റഷീദി (30) നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി...
സ്വന്തം ലേഖകൻ
കുറിച്ചി :ചെറുപാറക്കാവ് ദേവീക്ഷേത്രം, ഇണ്ടളയപ്പസ്വാമി ക്ഷേത്രം, കൃഷ്ണൻകുന്ന് പാർത്ഥസാരഥി ക്ഷേത്രം, അദ്വൈതാശ്രമം, ഇത്തിത്താനം അയ്യപ്പ കർമ്മസമിതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച അയ്യപ്പനാമജപ ഘോഷയാത്ര മന്ദിരം കവലയിൽ സംഗമിച്ച് കുറിച്ചിയിൽ സമാപിച്ചു. കുറിച്ചിയുടെ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലോട്ടറി ടിക്കറ്റിന്റെ കച്ചവടത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ ലോട്ടറി രാജാവ് മീനാക്ഷി ഏജൻസീസിന്റെ ലൈസൻസ് ലോട്ടറി വകുപ്പ് റദ്ദാക്കി. ലോട്ടറി ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെൽമെറ്റ് വിൽപ്പനയും നിർമാണവും ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടും വഴിയോരങ്ങളിൽ ഇത്തരം ഹെൽമെറ്റ് വിൽപ്പന തകൃതിയായി നടക്കുന്നു. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ...
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ സമുദ്ര വിനോദസഞ്ചാര സീസണ് ആരംഭം കുറിച്ച് കരീബിയൻ കടലിലെ ബഹാമാസ് ദ്വീപസമൂഹം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എംവി ബൂദിക്ക എന്ന ആഡംബര വിനോദസഞ്ചാരക്കപ്പൽ കൊച്ചിയിലെത്തി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 506 വിനോദസഞ്ചാരികളാണ്...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ യുവതികൾ എത്തിയാൽ പമ്പയിൽ ചാടി ജീവനൊടുക്കാൻ ശിവസേനയുടെ ആത്മഹത്യ സ്ക്വാഡ് തയ്യാറായതിന് പിന്നാലെ 41 ദിവസത്തെ വൃതാരംഭം കുറിച്ച് കണ്ണൂർ സ്വദേശിയായ യുവതി മാലയിട്ടു.
കണ്ണൂർ സ്വദേശിയായ രേഷ്മ നിശാന്താണ്...