സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച. കേസ് ഭരണഘടന ബെഞ്ചിന് കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്...
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ലോക് സഭാ മണ്ഡലത്തിൽ കഴിഞ്ഞ 4 വർഷക്കാലം ജോസ് കെ.മാണി എം.പി നടത്തിയ വികസനപ്രവർത്തനങ്ങളും കർമ്മപരിപാടികളും അടങ്ങുന്ന വികസനരേഖയുടെ പ്രകാശനം സെപ്റ്റംബർ 29 ശനിയാഴ്ച 4 മണിക്ക് കോട്ടയം...
സ്വന്ത ലേഖകൻ
കോട്ടയം: കേരളത്തിൽ മാറിമാറി ഭരിച്ച ഇടതു വലതു സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് പശ്ചിമഘട്ടത്തെ നിശപ്പിച്ചതെന്ന് പ്രകൃതിസംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി കെ.പി സുരേഷ് ആരോപിച്ചു. ഹിന്ദു ഐക്യവേദിയുടെ പരിസ്ഥിതി സംഘടനയായ പ്രകൃതി...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ക്രിമിനൽ കേസ് ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കില്ലെന്നും ഇത് സംബന്ധിച്ച് നിയമം കൊണ്ട് വരേണ്ടത് പാർലമെന്റാണെന്നും സുപ്രീംകോടതി. അതേസമയം രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജനപ്രതിനിധികൾക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊളിറ്റിക്കൽ റിപ്പോർട്ടിംഗ് പൊളിറ്റിക്കൽ എൻറർടെയ്ൻമെൻറ് ആകരുതെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. ഇരകൾക്കൊപ്പം നിൽക്കലാണ് മാധ്യമങ്ങളുടെ ചുമതല. എന്നാൽ ചിലപ്പോഴെങ്കിലും മാധ്യമപ്രവർത്തനം ശബ്ദകോലാഹലമായി മാറുന്നു. ജനാധിപത്യം ബലാൽക്കാരം...
സ്വന്തം ലേഖകൻ
ചെന്നൈ: കന്നഡ സിനിമയിലെ സൂപ്പർ താരം ഡോ. രാജ്കുമാറിനെ കാട്ടുകള്ളൻ വീരപ്പൻ തട്ടിക്കൊണ്ടുപോയ കേസിൽ ഇരയും പ്രതിയും മരിച്ച ശേഷം പ്രതികളെ വെറുതെവിട്ട് കോടതി വിധി. 2000 ൽ നടന്ന സംഭവത്തിൽ...
സ്വന്തം ലേഖകൻ
കോട്ടയം: പെരുമഴയ്ക്ക് പിന്നാലെ കൊടും ചൂടും കൂടെ ചിക്കൻപോക്സും പടരുന്നു. ഒരു മാസത്തിനിടെ 112 പേർക്കാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. 'വെരിസെല്ല സോസ്റ്റർ ' എന്ന വൈറസ് പരത്തുന്ന ചിക്കൻപോക്സ് ചൂടുകൂടുമ്പോഴാണ്...
സ്വന്തം ലേഖകൻ
ഡൽഹി: രാജ്യത്തെ 50 കോടിയിലേറെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് എന്ന 'മോദി കെയർ'.
മോദി കെയറിന്റെ പ്രത്യേകതകൾ:
ദുർബലവിഭാഗങ്ങളിലെ 10 കോടി കുടുംബങ്ങൾക്കും...
തേർഡ് ഐ ഡെസ്ക്
കോട്ടയം: മോഹൻലാലിന്റെ രാഷ്ട്രീയമാണ് ഇന്ന് സോഷ്യൽ മീഡിയയിലേ സാധ്യതകളുടെ ചർച്ചയിൽ മുന്നിൽ നിൽക്കുന്നത്. സാധ്യതകളെയും സന്ദർശനങ്ങളെയും വിലയിരുത്തുന്നവർ അങ്ങിനെയുള്ള വിലയിരുത്തലിലൂടെ ലാലിന് കേന്ദ്രമന്ത്രി സ്ഥാനം വരെ നൽകിക്കഴിഞ്ഞു. സാധ്യതകളുടെ വാർത്താ...
സ്വന്തം ലേഖകൻ
കൊച്ചി: സിവിൽ തർക്കങ്ങളിൽ ഇനി പോലീസ് ഇടപെടില്ല. നിർദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പെരുമാറ്റദൂഷ്യം ചുമത്തി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഐ.ജി വിജയ് സാഖറെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പൊലീസ്...