തോട്ടയ്ക്കാട് ഉമ്പിടിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി യക്ഷി പതിവായി പ്രത്യക്ഷപ്പെടുന്നു ; പോലീസും നാട്ടുകാരും യക്ഷിയെ തേടി പരക്കം പായുന്നു
സ്വന്തം ലേഖകൻ തോട്ടയ്ക്കാട് : ഉമ്പിടിയിൽ യാത്രക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിരുന്ന യക്ഷിയെ തേടി പോലീസ് ഇറങ്ങി. കോട്ടയം ജില്ലയിലെ തോട്ടയ്ക്കാട് ഉമ്പിടിയിലും പരിസര പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി കേൾക്കുന്ന യക്ഷിക്കഥയുടെ സത്യം അറിയാനും വഴിയിൽ വെളുത്ത വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന യക്ഷിയെ […]