വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്ക് കിറ്റ് വിതരണം നടത്തി
സ്വന്തം ലേഖകൻ അയർക്കുന്നം: അയർക്കുന്നം ഡവലപ്പ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാനൂർ തേവലത്തുരുത്തേൽ ഭാഗത്ത് അരി വിതരണം നടത്തി. വെള്ളപ്പൊക്കത്തിന്റെ കെടുതി രൂക്ഷമായി അനുഭവിച്ച പ്രദേശമായിരുന്നു ഇത്. പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ഉദ്ഘാടനം നടത്തി.സെക്രട്ടറി മുരളീ കൃഷ്ണൻ അദ്ധ്വക്ഷത വഹിച്ചു. ലിസമ്മ ബേബി, […]