സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണ മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ ബോംബ് വച്ച് കൊലപ്പെടുത്തുമെന്ന്...
സ്വന്തം ലേഖകൻ
ഇടുക്കി: കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ മുഖ്യപ്രതി അനീഷിന്റെ നിർണായക മൊഴി പുറത്തുവന്നു. ഞായറാഴ്ച്ച കൊല നടത്തിയതിനു ശേഷം തിങ്കളാഴ്ച്ചയാണ് ഇവരെ കുഴിച്ചു മൂടിയതെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും വിവരം ലഭിച്ചു. രാത്രിയോടെ...
സ്വന്തം ലേഖകൻ
കൊച്ചി: ഭർത്താവിന്റെ ഫോൺ രഹസ്യങ്ങൾ ചോർത്താൻ ഭാര്യ ഉപയോഗിച്ചത് നിരീക്ഷണ ആപ്പായ 'ട്രാക്ക് വ്യൂ'. രഹസ്യങ്ങൾ അറിയാനുള്ള വഴി ഉപദേശിച്ച് കൊടുത്തത് സുഹൃത്ത്. അതിനായി നിരീക്ഷണ ആപ്പായ ട്രാക്ക് വ്യൂവാണ് ഭാര്യാ സുഹൃത്ത്...
സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്ത്കളത്തിൽ ജ്വല്ലറി ചിട്ടി തട്ടിപ്പിൽ സ്ഥാപനം ഉടമ വിശ്വനാഥന്റെ മകൾക്കും മരുമകനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിശ്വനാഥന്റെ മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവർക്കാണ് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചത്....
സ്വന്തം ലേഖകൻ
കോട്ടയം: കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികൾ സമരം. പുതുപ്പള്ളി പഞ്ചായത്തിൽ 15-ാം വാർഡിൽപ്പെട്ട ചെന്നിക്കാട്ടുപടി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഡിസി ബുക്സ് വലിയ കുന്നിടിച്ച് ഗോഡൗൺ നിർമിച്ചത്. കനത്ത...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. കെ.എസ്.ആർ.ടി.സി അടക്കം സ്വകാര്യ ബസുകൾ, ചരക്ക്...
സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്തുകളത്തിൽ സ്വർണ്ണക്കടയിൽ റിസീവർ ആസ്തി തിട്ടപ്പെടുത്തൽ തുടങ്ങി. സ്വർണ്ണത്തിന്റെ കണക്കാണ് ആദ്യം എടുക്കുന്നത്. സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള വിദഗ്ധരടക്കം ആറുപേരാണ് റിസീവറെ സഹായിക്കാനുള്ളത്. ശക്തമായ പോലീസ് നിയന്ത്രണത്തിലാണ് കണക്കെടുപ്പ് നടക്കുന്നത്....
സ്വന്തം ലേഖകൻ
തൊടുപുഴ: തൊടുപുഴ മുണ്ടൻകുടിയിലെ കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ നിവരുന്നു. കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നതായി കണ്ടെത്തി. കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ്. മന്ത്രവാദവും വൻ സാമ്പത്തിക ഇടപാടുകളും കൃഷ്ണൻ...
സ്വന്തം ലേഖകൻ
കുമരകം: കുമരകം മുത്തേരി മടയിൽ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തിനിടെ ശ്രീവിനായകൻ വള്ളം ശിക്കാരവള്ളത്തിലിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സൂചന. നെഹ്റു ട്രോഫിക്കായി ലക്ഷങ്ങൾ പൊടിച്ച് പരിശീലന തുഴച്ചിൽ നടത്തുന്ന കുമരകത്തെ വമ്പൻ ക്ലബുകൾക്ക്...
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: മഴ മാറിയിട്ടും വെട്ടിത്തുരുത്തിൽ ദുരിതം ബാക്കി.
വെട്ടിത്തുരുത്ത് മേഘലയിലെ വെള്ളം ഇറങ്ങാത്ത മുറ്റങ്ങൾ ഒട്ടനവധിയാണ്. ശൗചാലയങ്ങൾ ഉപയോഗിക്കാനാവാ ത്ത അവസ്ഥ.ജീവിതം താളത്തിലാവാ ൻ ഇനിയും ദിവസങ്ങൾ എടുക്കും. വിധവയും മൂന്ന് പെൺമക്കളും...