ദുരിതാശ്വാസ ക്യാമ്പിലേക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ; അരി ചൊവ്വാഴ്ച കളക്ടർക്ക് കൈമാറും
സ്വന്തം ലേഖകൻ കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കാർക്ക് 7500 കിലോ അരിയുമായി ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക്. അസോസിയേഷൻ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച രണ്ടര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് അരി വാങ്ങി നൽകുന്നത്. ജില്ലയെ […]