സ്വന്തം ലേഖകൻ
മലയാളികൾ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോൻ അബ്ദുസമദ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും കൊഴുത്തു. ബിജെപി നേതാവ്...
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കരയിൽ ഭാരത് ആശുപത്രിക്ക് സമീപം വൈദ്യുത പോസ്റ്റിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചേ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ട്.
തെരുവിൽ...
എഡിറ്റോറിയൽ ടീം
സത്യം തുറന്നെഴുതാൻ തയ്യാറായാൽ, വിജയം ഒപ്പമുണ്ടാകുമെന്ന് ഉറപ്പിച്ച് തേർഡ് ഐ ന്യൂസ് വായനക്കാർ. ഒരൊറ്റ മാസം കൊണ്ട് അരലക്ഷം വായനക്കാർ ഏറ്റെടുത്ത കോട്ടയത്തെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ സ്വകാര്യ പരിപാടികൾക്കു ശേഷം മടങ്ങുന്നതിനിടെ കെ.എസ്.ആർടിസി കോട്ടയം ഡിപ്പോയിൽ മിന്നൽ സന്ദർശനവുമായി എം.ഡി ടോമിൻ തച്ചങ്കരി.
ഞായറാഴ്ച വൈകിട്ട് 7.45 ഓടെയാണ് തച്ചങ്കരി സ്റ്റാൻഡിൽ മിന്നൽ സന്ദർശനം നടത്തി മടങ്ങിയത്.
സ്റ്റാൻഡിനുള്ളിലേയ്ക്ക്...
സ്വന്തം ലേഖകൻ
കോട്ടയം: തേങ്ങപറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് റിട്ട.ഡിവൈ.എസ്.പിയുടെ ഭാര്യ മരിച്ചു. ഇറഞ്ഞാൽ കറുകുറ്റിയിൽ ഡിവൈഎസ്പി വി.കെ മാത്യുവിന്റെ ഭാര്യ മോളിക്കുട്ടി പൗലോസാ(61)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം....
സ്വന്തം ലേഖകൻ
പുതുപ്പള്ളി: യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷനും പ്രതിഭാ പുരസ്കാരവും പാമ്പാടി ആലംപ്പള്ളി എൻ എസ് എസ് ഓഡി റ്റോയത്തിൽ നടത്തി.
കൺവൻഷനോടനുബന്ധിച്ച് പാമ്പാടിയിൽ നിന്നും വാദ്യമേളങ്ങളോടുകൂടി പ്രകടനവും നടത്തി. കൺവൻഷൻ ബിജെപി ...
ശ്രീകുമാർ
കോട്ടയം: ദേശീയ അവാർഡ് വിവാദത്തിൽ ബിജെപിയ്ക്കും കേന്ദ്ര സർക്കാരിനും അനുകൂലമായ നിലപാട് സ്വീകരിച്ച സംവിധായകൻ ജയരാജ് വീണ്ടും ബിജെപിയുമായി അടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേയ്ക്കു എത്തിക്കുന്നതിനായി ബിജെപി നടത്തുന്ന പ്രചാരണ പരിപാടിയുടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മോദി സർക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്തി പിണറായി വിജയന്റെ പ്രസ്ഥാവന അടിസ്ഥാനമില്ലാത്തതെന്ന് ഒ രാജ ഗോ പാൽ എംഎൽഎ . പിണറായി വിജയന്റെ മോദി വിരോധം മാത്രമാണ് പ്രസ്താവനക്ക്...
സ്വന്തം ലേഖകൻ
കോട്ടയം: അയർക്കുന്നതു നിന്നും കാണാതായ അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ക്രോയേഷ്യയോടെ തോറ്റതിനെ തുടർന്നാണ് അർജന്റീന ആരാധകനായ...
സ്വന്തം ലേഖകൻ
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ഹോണ്ട സിറ്റി കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി പത്തരയോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും...