video
play-sharp-fill

Wednesday, May 21, 2025

Monthly Archives: June, 2018

കെവിൻ വധം: സംഭവം പുനരാവിഷ്കരിച്ച് പൊലീസ്; ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നാടകീയ തെളിവെടുപ്പ്

സ്വന്തം ലേഖകൻ കോട്ടയം : കെവിൻ വധത്തിൽ സംഭവ ദിവസത്തെ അക്രമ സംഭവങ്ങൾ അതേപടി പുനരാവിഷ്കരിച്ച് പൊലീസ്. സംഭവം നടന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം ,...

ജനാധിപത്യത്തിലും ചാതുർവർണ്യത്തിന്റെ തുടർച്ചയും  മുഖവും : വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ പള്ളം : ജനാധിപത്യത്തിൽ ഇപ്പോഴും  ചാതുർവണ്യത്തിന്റെ അവശിഷ്ടങ്ങളും  , മുഖവുമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി  നടേശൻ. എസ്.എൻ.ഡി.പി യോഗം  28 എ നമ്പർ ശാഖയിലെ ഗുരുദേവ ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

നീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻനീതിന്യായ സംവിധാനത്തിന്റെ ബാധ്യത പരിശോധിക്കപ്പെടേണം: വി.എം സുധീരൻ

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തെ നിതീന്യായ വ്യവസ്ഥയുടെ ബാധ്യത പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് മുന്‍ സ്പീക്കര്‍ വി എം സുധീരന്‍.ഇതിനായി ജുഡിഷല്‍ സ്റ്റാന്റ്റേഡ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മീഷന്‍ ആക്ട് നടപ്പാക്കണം. നിലവില്‍ ജഡ്ജിമാര്‍ അവരുടെ...

കേരളാ കോണ്‍ഗ്രസ് (എം) സ്റ്റീയറിംഗ് കമ്മിറ്റി യോഗം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം ചൊവ്വാഴ്ച (5.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം അദ്ധ്യാപകഭവനില്‍ ചേരുന്നതാണ്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍...

പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറി ഉദ്ഘാടനവും

സ്വന്തം ലേഖകൻ കുഴിമറ്റം: ചിങ്ങവനം എൻ.എസ്.എസ്.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും ഹൈടെക്ക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും സ്കൂൾ പ്രിൻസിപ്പൽ എം.രമാദേവി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ട. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്...

ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്കുചട്ടക്കൂട്​ നിർമാണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ആകാശപ്പാത പുറംഭാഗത്തെ പ്ലാറ്റ്​ഫോമുകളുടെ ഉരുക്കുചട്ടക്കൂട്​ നിർമാണം ആരംഭിച്ചു. നിർമാണചുമതലയുള്ള കിറ്റ്​കോയുടെ നേതൃത്വത്തിലാണ്​ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്​. എം.സി റോഡിൽ കാൽനടയാത്രക്കാർക്ക്​ സുഗമമായി സഞ്ചരിക്കാൻ നഗരമധ്യത്തില്‍ ശീമാട്ടി റൗണ്ടാനയിൽ നിര്‍മിക്കുന്ന ആകാശപ്പാതയുടെ...

നിഷാ ജോസ് കെ.മാണിക്കെതിരായ അശ്ലീല പരാമർശം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

സ്വന്തം ലേഖകൻ പാലാ : ജോസ് കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ.മാണിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ കേസിലെ പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി. പ്രതിയായ...

കെവിനെ മുക്കിക്കൊന്നത് തന്നെ: പോസ്റ്റ്മാർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്ന് പറയുമ്പോഴും സംശയം വിടാതെ പൊലീസ്; മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദ പരിശോധനയ്ക്ക് അന്വേഷണ സംഘം

സ്വന്തം ലേഖകൻ കോട്ടയം: വധുവായ പെൺകുട്ടിയുടെ കുടുംബം തട്ടിക്കൊണ്ടു പോയതിനെ തുടർന്നു മരിച്ച നിലയിൽ കണ്ടെത്തിയ കെവിനെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതെന്ന സംശയത്തിൽ പൊലീസ്. കെവിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശത്തിലും, ആമാശയത്തിലും വെള്ളം...

കെവിന്റെ മരണം; നീനുവിന്റെ മൊഴി രേഖപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാൽ താൻ പോകില്ലെന്നും കെവിന്റെ...

കോട്ടയത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാമ്പാടി എട്ടാംമൈലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 30 പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം- കറുകച്ചാൽ റൂട്ടിലോടുന്ന സെന്റ് മരിയ...
- Advertisment -
Google search engine

Most Read