video
play-sharp-fill

Sunday, May 25, 2025

Monthly Archives: June, 2018

കെവിൻ വധക്കേസിൽ വീഴ്ച വരുത്തിയ രണ്ടു ഡിവൈഎസ്പിമാരെ മാറ്റി ജില്ലാ പൊലീസിൽ വൻ അഴിച്ചു പണി

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിൽ വീഴ്ചവരുത്തിയ കോട്ടയത്തെ രണ്ടു ഡിവൈ.എസ്.പിമാർക്കു സ്ഥാന ചലനം. കോട്ടയം ഡിവൈ.എസ്.പി ഷാജിമോൻ ജോസഫും, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനെയുമാണ് മാറ്റിയത്. ഷാജിമോൻ ജോസഫിനെ ഇടുക്കി എസ്.ബി.സി.ഐഡിയിലേയ്ക്കാണ് മാറ്റിയിരിക്കുന്നത്....

കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുപേർക്ക്​ പരിക്ക്​

സ്വന്തം ലേഖകൻ കോ​ട്ട​യം: കോടിമത പാലത്തിനുസമീപം കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച്​ നാലുവിദ്യാർഥികൾക്ക്​ പരിക്കേറ്റു. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി സൂ​ര​ജ് (19), ബു​ധ​നൂ​ർ ഇ​ട​ത്താം ത​റ​യി​ൽ മ​നീ​ഷ് മോ​ഹ​ൻ (21), പ​രു​മ​ല ഹ​രി​കൃ​ഷ്ണ​യി​ൽ ഹ​രി​കൃ​ഷ്ണ​ൻ (21), ബു​ധ​നൂ​ർ...

17കാരനേ തട്ടികൊണ്ട് പോയി പീഡിപ്പിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ആലത്തൂർ:വിവാഹിതയും മൂന്നു വയസു പ്രായമായ കുഞ്ഞിന്റെ അമ്മയുമായ ചിറ്റില്ലഞ്ചേരി കാരക്കാപറമ്പ് വി.കെ. നഗർ സജിത(24) ഭർത്താവിനേ ഉപേക്ഷിച്ച് 17കാരൻ പ്‌ളസ്ടു വിദ്യാർഥിയുമായി കടന്നു കളഞ്ഞു. ഭർത്താവു നല്കിയ താലിമാല വിറ്റ് ആൺകുട്ടിയുമായി...

എൽ.കെ.ജി വിദ്യാർത്ഥിയെ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് അധികൃതർ സ്ഥലം വിട്ടു

സ്വന്തം ലേഖകൻ കൊല്ലം:എൽ.കെ.ജി വിദ്യാർഥിയായ നാലു വയസുകാരൻ ക്ലാസ്സ് റൂമിൽ ഉള്ളത് ശ്രദ്ധിക്കാതെ ക്ലാസ്സ് റൂമും സ്‌കൂളും പൂട്ടി അധികൃതർ സ്ഥലം വിട്ടു. അഞ്ചൽ അലയമൺ ഗവ. ന്യൂ എൽ.പി സ്‌കൂളിലാണു നാലുവയസ്സുകാരൻ കുടുങ്ങിയത്....

അമ്മ പിളർപ്പിലേക്ക്, മോഹൻലാലിനെ മുൻനിർത്തി പൃഥ്വിരാജ് പക്ഷത്തെ ഒതുക്കും

മാളവിക കൊച്ചി: അമ്മ പിളർപ്പിലേക്കെന്ന് സിനിമ ലോകത്തു നിന്നുള്ള സൂചനകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലിനെ കൊണ്ടുവരുന്നതേടെ പൃഥ്വിരാജിനെയും ചില യുവതാരങ്ങളെയും ഒതുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സംഘടനയിൽ നടന്നുകൊണ്ടിയിരിക്കുന്നത്. ഈ മാസം 24ന് കൊച്ചിയിൽ നടത്തുന്ന...

ജോലിക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത ക്യഷി ഒാഫീസറെ തുപ്പുക്കാരി ചൂലിന് തല്ലി.

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊട്ടാരക്കര കൃഷി ഓഫീസിൽ വനിതാ അസിസ്റ്റന്റ് കൃഷി ഓഫീസറെയാണ് താത്കാലിക സ്വീപ്പർ ജീവനക്കാരി ചൂല് കൊണ്ട് തല്ലിയത്. ഓഫീസർ ജീവനക്കാരിക്കെതിരെ ജില്ലാ മേധാവിക്ക് പരാതി നൽകുകയും ജോലിയ്ക്ക് വൈകിയെത്തിയത് ചോദ്യം...

കോട്ടയത്തു നിന്നാൽ കോൺഗ്രസ് കാലുവാരും, ഒരു മുഴം മുൻപേ എറിഞ്ഞ് സേഫായി ജോസ് കെ.മാണി.

ശ്രീകുമാർ കോട്ടയം: കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ രാജ്യസഭയിലേയ്ക്കു വിജയിച്ചു കയറി സേഫാകാൻ ജോസ് കെ.മാണി. ഇതിന്റെ ഭാഗമായാണ് കോൺഗ്രസുമായി വില പേശി രാജ്യസഭാ സീറ്റ് വാങ്ങിയതെന്നാണ് സൂചന. രാജ്യസഭാ സീറ്റിൽ...

പോലീസിന് ശനിദശ, വാഹന പൂജയ്ക്ക് ക്ഷേത്രത്തിൽ: ചിത്രങ്ങൾ വൈറലായതേടെ ഡിജിപി റിപ്പോർട്ട് തേടി.

സ്വന്തം ലേഖകൻ കോഴിക്കോട്: പോലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള കൺട്രോൾ റൂമിലേക്ക് അനുവദിച്ച പുതിയ വാഹനമാണ് പോലീസ് ഡ്രൈവർ...

ഡി.സി.സിയുടെ പ്രമേയത്തിനു പുല്ലുവില, ജില്ലയിലെ കോൺഗ്രസിനെ വഞ്ചിച്ച് സംസ്ഥാന നേത്യത്വം.

ശ്രീകുമാർ കോട്ടയം: കെ.എം മാണിക്കും മകനുമെതിരെ ഡി.സി.സി നേതൃത്വം പാസാക്കിയ പ്രമേയത്തിന്റെ ചൂടാറും മുൻപേയാണ് പാർട്ടി സംസ്ഥാന നേതൃത്വം തന്നെ അപ്രതീക്ഷിത തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ ഭരണം പോലും നഷ്ടമാക്കുന്ന രീതിയിൽ സി.പി.എമ്മിനൊപ്പം ചേർന്ന്...

രാജ്യസഭാ സീറ്റ്: മലപ്പുറം ഡിസിസി ഓഫീസിനു മുന്നിലെ കൊടിമരത്തിൽ മുസ്ലിംലീഗിന്റെ കൊടികെട്ടി.

സ്വന്തം ലേഖകൻ മലപ്പുറം: കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോൺഗ്രസിന് നൽകിയതിൽ മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തിൽ കോൺഗ്രസ് കൊടി...
- Advertisment -
Google search engine

Most Read