സ്വന്തം ലേഖകൻ
കോട്ടയം: ഉപതെരഞ്ഞെടുപ്പിന് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും എത്ര ഉപതെരഞ്ഞെടുപ്പുകൾ കേരളാ കോൺഗ്രസ് കണ്ടിരിക്കുന്നു എന്നും കെ.എം.മാണി. കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.വി എബ്രഹാം അനുസ്മരണ...
തിരുവനന്തപുരം : കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല. ഓരോ ദിവസവും നേതാക്കന്മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കൊമ്പു കോര്‍ക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ പത്മജ വേണുഗോപാലും രംഗത്തെത്തി. മുതിര്‍ന്ന നേതാക്കന്മാര്‍ സംയമനം...
തിരുവനന്തപുരം: പുലര്‍ച്ചെ സ്റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ഒറ്റയ്ക്കാക്കി പോകാതെ സഹോദരന്‍ വരുന്നത് വരെ കാത്തുനിന്ന കെ.എസ്.ആര്‍.ടി.സിയുടെ കരുതല്‍ വൈറലായതോടെ ആതിരയാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയാ താരം. ഈ പെണ്‍കുട്ടി ജീവനക്കാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട്...
സ്വന്തം ലേഖകൻ
തൃശൂർ: മോഷണം നടന്നാൽ പലർക്കും പരാതി കൊടുത്തിട്ട് ഇരിക്കാമെന്നേയുള്ളു. പുതിയ രീതിയനുസരിച്ച് മോഷ്ടാവിനേ കൈയ്യോട് പിടിച്ച് തെളിവും നല്കിയാൽ കള്ളനേ പോലീസ് പിടിക്കും. തൃശൂർ കോടതി മുറ്റത്തേ ഇന്നലെ നടന്ന സംഭവം...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍പത്തു കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികളുമായി അഫ്ഗാന്‍ സ്വദേശി പിടിയിലായി. അമേരിക്കന്‍ ഡോളറുകളാണു പിടിയിലായ യൂസഫ് മുഹമ്മദ് സിദ്ദിഖി(33)ന്റെ കൈവശമുണ്ടായിരുന്നവയില്‍ ഭൂരിഭാഗവും. ഇന്നു പുലര്‍ച്ചെ 4.30നുള്ള എമിറേറ്റ്‌സ്...
കോട്ടയം: മഴരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ല. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ദിവസവും രോഗികളുടെ എണ്ണം കൂടുമ്പോഴും ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ നികത്താന്‍ നടപടിയില്ല.
ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെ 1464 ഒഴിവുകളാണ് ആരോഗ്യവകുപ്പിന്...
സ്വന്തം ലേഖകൻ
കോട്ടയം: സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് ബീഡികൾ വിതരണം ചെയ്യുന്ന കഞ്ചാവ് വിൽപനക്കാരനെ നഗരമധ്യത്തിൽ നിന്നും എക്സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി ചുള്ളിക്കൽ വീട്ടിൽ സി.എം ജോർജി (മന്തൻ ജോർജ് -...
സ്വന്തം ലേഖകൻ
കോട്ടയം: കേരളാ വനിതാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വിലക്കയറ്റം, കർഷകദ്രോഹനടപടികൾ, സിവിൽ സർവ്വീസിൽ വേണ്ടപ്പെട്ടവരെ തിരികെ കയറ്റാനുള്ള ശ്രമം, അഴിമതി, കസ്റ്റഡിമരണം, പോലീസിന്റെ അനാസ്ഥ തുടങ്ങി കേന്ദ്രസംസ്ഥാനഗവൺമെന്റുകൾ...
സ്വന്തം ലേഖകൻ
കോട്ടയം: മിക്‌സിയിൽ നിന്നുയർന്ന തീയും പുകയും അടുക്കളയുടെ പരിധിക്കു പുറത്തേയ്ക്കു പടർന്നതോടെ ഫ്‌ളാറ്റിനു തീ പിടിച്ചെന്ന് അഭ്യൂഹം. തീയും പുകയും കണ്ട് നാട്ടുകാർ അഗ്നിശമന സേനയിൽ വിവരമറിയിക്കുക കൂടി ചെയ്തതോടെ പുത്തനങ്ങാടിയിൽ...