ക്രൈം ഡെസ്ക്
കോട്ടയം: ലഹരിപാർട്ടിക്കിടെ എക്‌സൈസ് സംഘത്തെ ആക്രമിച്ച ഗുണ്ടാ നേതാവ് അലോട്ടിയുടെ വലംകൈയായ ലിറ്റോപ്പൻ പിടിയിലായി. എക്സൈസ് സംഘത്തെ ആക്രമിച്ച ശേഷം ഒരു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ആർപ്പൂക്കര വില്ലൂന്നി പൊരുന്നക്കോട് വീട്ടിൽ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മരിച്ചതായി സോഷ്യൽമീഡിയയിൽ വ്യാജ വാർത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമാണ് മരണ വാർത്ത പ്രചരിക്കുന്നത്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ബിജെപി...
സ്വന്തം ലേഖകൻ
നീണ്ടൂർ: നീണ്ടൂർ മുടക്കാലിയിൽ തോട്ടിൽ അജ്ഞാത മൃതദേഹം. കനത്ത ഒഴുക്കിൽ ഒഴുകി വന്ന മൃതദേഹം കണ്ട് നാട്ടുകാരാണ് വിവരം പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. വിവരം...
സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: തിരക്കഥ മുതൽ റിലീസ് വരെയുള്ള എല്ലാ ജോലികളും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച വിശ്വഗുരുവിന്റെ മുന്നണിയിലും, പിന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിനിമയുടെ...
ഇന്റർനാഷണൽ ഡെസ്‌ക്
സെന്റോസ: സിംഗപ്പൂരിൽ ട്രമ്പും കിമ്മും ഒത്തു ചേർന്ന് ചർച്ച നടത്തിയപ്പോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ആ ആഡംബര ഹോട്ടലിലേയ്ക്കായിരുന്നു. അവർ കഴിക്കുന്നതെന്ത്, അവർ സംസാരിക്കുന്നതെന്ത്, എന്നെല്ലാമായിരുന്നു ലോകം അന്ന് ഉറ്റു നോക്കിയിരുന്നത്....
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണസേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം...
സ്വന്തം ലേഖകൻ
കോട്ടയം: ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറിലേറെ ആളുകളുടെ രക്തദാന സമ്മതപത്രം ഏറ്റുവാങ്ങി. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രത്യേക സ്റ്റാൾ തയ്യാറാക്കിയാണ് യാത്രക്കാരുടെ പക്കൽ നിന്നും സമ്മതപത്രം...
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും സി.ബി.ഐക്കും നോട്ടീസയക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. കേസിന്റെവിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ...
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ ഒലിച്ചു പോയി.
കരിഞ്ചോല സ്വദേശി അബ്ദുള്‍ സാലീമിന്റെ മക്കളായ ദില്‍ന(9)യും...
സ്വന്തം ലേഖകൻ
പത്തനാപുരം: കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ മർദ്ദിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ അനന്തകൃഷ്ണൻ എന്ന യുവാവിനെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തു. എം.എൽ.എയുടെ ഡ്രൈവറെ മാരകായുധം...