video
play-sharp-fill

Friday, May 23, 2025

Monthly Archives: May, 2018

ചുഴലിക്കാറ്റിൽ ഒഴുകിപ്പോയത് രണ്ടു കോടി

സ്വന്തം ലേഖകൻ കോട്ടയം: കനത്തമഴയിലും ചുഴലിക്കാറ്റിലും ഇടിയിലും മിന്നലിലും കോട്ടയത്ത് ഒഴുകിപ്പോയത് രണ്ടു കോടിയിലധികം രൂപ. വീടുകളും കെട്ടിടങ്ങളും മരങ്ങളും കൃഷിയും വൻ തോതിൽ നശിച്ചതോടെ നഗരത്തിന്റെ ഒരു ഭാഗം തന്നെ തകർന്നു തരിപ്പണമായി....

കർണ്ണാടകത്തിൽ വീണ്ടും ട്വിസ്റ്റ്: യദ്യൂരിയപ്പ മാത്രം സത്യപ്രതിജ്ഞ ചെയ്തു; ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കർണ്ണാടകത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തി. വീണ്ടും മുഖ്യമന്ത്രിയായി ബി.എസ് യദ്യൂരിയപ്പ അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയായി യദ്യൂരിയപ്പ സത്യപ്രതിജ്ഞ...

സുപ്രീം കോടതിയിൽ ശക്തമായ വാദം: എന്നിട്ടും കോൺഗ്രസ് പൊളിഞ്ഞു; വ്യാഴാഴ്ച 9.30 നു യദൂരിയപ്പയുടെ സത്യപ്രതിജ്ഞ ; 1000 കോടി ഇറക്കി ബിജെപി

സ്വന്തം ലേഖകൻ ബംഗളൂരു: കർണ്ണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം തടയാനുള്ള കോൺഗ്രസ് നീക്കത്തിനു കനത്ത തിരിച്ചടി. അർധരാത്രിയ്ക്കു ശേഷം സുപ്രീം കോടതിയെ സമീപച്ചെങ്കിലും യദൂരിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാൻ കോൺഗ്രസിനായില്ല. ഏറ്റവും...

ഭൂമി കുലുക്കുന്ന അണുവിസ്‌ഫോടനം: ഒരു പർവതം തകർക്കാൻ ശേഷി

സ്വന്തം ലേഖകൻ സോൾ: ലോകത്തെ മുഴുവൻ ഒരുഞൊടിയിൽ തകർക്കാൻ ശേഷിയുള്ള അണുബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ. കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു വർഷം മുൻപ് നടത്തിയ വലിയ വിസ്‌ഫോടനത്തിന്റെ വിശദാംശങ്ങളാണ്...

അദ്ദേഹം ഗന്ധർവനല്ല: വെറും മനുഷ്യൻ

സിനിമാ ഡെസ്‌ക് കൊച്ചി: സെൽഫി വിവാദത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം നിന്ന് എഴുത്തുകാരിയായ ജെസ്മി. എന്നാൽ യേശുദാസ് തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണെന്നും ആരാധകർ ചേർന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കേണ്ടതില്ലെന്നും എഴുത്തുകാരിയായ ജെസ്മി പറയുന്നു. ജസ്മിയുടെ...

യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസ് നിയമ നടപടിക്ക്

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ക്ഷണിച്ചു. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിന് ബിജെപിക്ക് 15 ദിവസത്തെ സമയം...

ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു

കൊൽക്കത്ത∙ ബംഗാളിൽ മിന്നലേറ്റ് ഏഴു പേർ മരിച്ചു. രാവിലെ മുതലുണ്ടായ ശക്തമായ മഴയിൽ വിവിധ ജില്ലകളില്‍ ഒൻപതു പേർക്കു പരുക്കേറ്റു. നാദിയ ജില്ലയിൽ നാലു പേരും വടക്ക് 24 പർഗാനസ് ജില്ലയിൽ രണ്ടു...

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി 30 വരെ നീട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18നായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ ഫലം വരുന്നതു വൈകുന്നതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. സിബിഎസ്ഇ ഫലം 28നു വരുമെന്നാണ്...

വ്യാജ വാർത്തയ്‌ക്കെതിരെ കെ.ടി ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: തീയറ്റർ പീഡനക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണങ്ങൾക്തെരിയും ശക്തമായി തിരിച്ചടിച്ച് മന്ത്രി കെ.ടി ജലീൽ. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ്...

ഈ നാട് നമ്മുടെ കുട്ടികളോട് ഇങ്ങനെ: ബാലപീഡനത്തിലും കേരളം നമ്പർ വൺ; ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിൽ കേരളം ഒന്നാമത്

ക്രൈം ഡെസ്‌ക് കോഴിക്കോട്: കേരളത്തിൽ നിന്നും ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ നമ്മൾ മലയാളികളെ നാണിപ്പിക്കുന്നതാണ്. സാക്ഷരമെന്ന് അഭിമാനിച്ചിരുന്ന കേരളം ഇന്ന് നാണംകെട്ട് മൂക്കിൽ വിരൽ വച്ചിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് അടക്കം അഭിമാനകരമായ നേട്ടം...
- Advertisment -
Google search engine

Most Read