നിത്യോപയോഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് ; ഏരിയൽ സോപ്പ്പൊടി വാങ്ങി 17990/- രൂപയുടെ വാഷിംങ്മെഷീൻ സമ്മാനമായി നേടു! നറുക്കെടുപ്പ് ഇന്ന് നാല് മണിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്. കളക്ട്രേറ്റിന് സമീപം കണ്ടത്തിൽ റസിഡൻസിയിലും, ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകൾക്ക് എതിർവശം കണ്ടത്തിൽ ടവറിലും പ്രവാർത്തിക്കുന്ന കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിലാണ് ഓഫറുകളുടേയും വിലക്കുറവിന്റേയും പെരുമഴ. ബൈ വൺ ഗെറ്റ് വൺ ഫ്രീ ഓഫറുകളും, സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകളുമായി അക്ഷരനഗരിയുടെ ഭരണസിരാകേന്ദ്രത്തിന് സമീപവും ശാസ്ത്രി റോഡിലും വിശാലമായ കാർ പാർക്കിങ്ങ് സൗകര്യത്തോടെ പ്രവർത്തിക്കുന്നു.
പലചരക്ക് സാധനങ്ങൾ, ഫ്രഷ് ഫ്രൂട്സ്, വീട്ടുപകരണങ്ങൾ, എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങളിൽ ആഴ്ചതോറും മികച്ച ഓഫറുകൾ അവതരിപ്പിക്കുന്നു. അരി, എണ്ണ, പലവ്യഞ്ജനങ്ങൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ, പച്ചക്കറികൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വലിയ ഒരു ശ്രേണിതന്നെ കണ്ടത്തിൽ ഹൈപ്പർ മർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്.
ഏരിയൽ സോപ്പ്പൊടി വാങ്ങിയാൽ 17990/- രൂപയുടെ വാഷിംങ്മെഷീൻ സ്ക്രാച്ച് ആൻഡ് വിന്നിലൂടെ സമ്മാനമായി ലഭിക്കും; നറുക്കെടുപ്പ് ഇന്ന് നാല് മണിക്ക് ഹൈപ്പർ മാർക്കറ്റിൻ്റെ കളക്ടറേറ്റ് ബ്രാഞ്ചിൽ വെച്ച് നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെൻകിൻ ബിയർ ഒന്നു വാങ്ങിയാൽ ഒന്ന് ഫ്രീ
380/- രൂപ വിലയുള്ള ന്യൂട്രെല്ലയ്ക്ക് ഓഫർവിലയായി 349/- രൂപ മാത്രം
ഗൃഹോപകരണങ്ങൾ അൻപത് ശതമാനം വിലക്കുറവിൽ ലഭ്യമാണ്.
ഗ്യാസ് സ്റ്റൗവ്വിന് അൻപത് ശതമാനം വിലക്കുറവ്.
സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്കും, പ്ലാസ്റ്റിക്ക് ഐറ്റംസിനും പത്ത് ശതമാനം വിലക്കുറവ്
la opala ഉൾപ്പെടെയുള്ള ഡിന്നർ സെറ്റുകൾ ഇരുപത്തിയഞ്ച് ശതമാനം വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്.
ബൈ വൺ ഗറ്റ് വൺ ഓഫറുകളിൽ എൽഇഡി ബൾബും,ടിഷ്യൂവും ലഭ്യമാണ്
കൂടാതെ ആയിരം രൂപയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 250ml സാനിറ്റൈസർ സൗജന്യമായി ലഭിക്കും
ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വൻപിച്ച വിലക്കുറവിൽ കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്.
കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്
കളക്ട്രേറ്റ് ജംഗ്‌ഷൻ ശാസ്ത്രി റോഡ്
8592009277 8592009288