
ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ തൂങ്ങിമരിച്ചു; മരണത്തിൽ ദുരൂഹത
തലയോലപറമ്പ് : ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ ശ്യാം ടി എസ് നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 6 മണിക്കാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്
തലയോലപറമ്പ് മാർക്കറ്റിൽ ജൻ്റിൽമാൻ ചിട്ടി ഫണ്ടിൻ്റെ ഓഫീസിന് സമീപം തന്നെയാണ് ശ്യാമിൻ്റെ വീട്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു. ജോലിസ്ഥലത്ത് കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നതായും, ഇക്കാര്യം സഹപ്രവർത്തകരോട് സൂചിപ്പിച്ചിരുന്നതായുമുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
രഞ്ജുവാണ് ശ്യാമിൻ്റെ ഭാര്യ: സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ
Third Eye News Live
0