സർവീസിൽ നിന്നു വിരമിക്കുന്ന ഹരിഹരൻ നായർക്ക് യാത്രയയപ്പ് നൽകുന്നു
സ്വന്തം ലേഖകൻ
കോട്ടയം: 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘ കാരാപ്പുഴ ചെറുകരക്കാവ് ദേവസ്വം കഴകം ഹരിഹരൻ നായർക്ക് ദേവസ്വം ജീവനക്കാരുടെനേതൃത്വത്തിൽ യാത്രയപ്പ് നൽകുന്നു. 31 ഞായർ വൈകിട്ട് 8 മണിക്ക് ചെറുകരക്കാവ് ക്ഷേത്ര സന്നിധിയിൽ ചേരുന്നു. ബ്രഹ്മശ്രീ എസ്.ഹരിദാസ് ഭട്ടതിരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും ടഏ0 ഗീതാകുമാരി ഠഉഋഎ സംസ്ഥാന ജനറൽ സെക്രട്ടറി തുറവുർ പ്രേംകുമാർ ,ജി.ഗോപകുമാർ ‘ സ്‌പെഷ്യൽ ഗ്രേഡ്’ എസ്.ജി.ഒ, ബിപിൻ ‘സി. ആർ. അനൂപ്, ശങ്കരൻ നമ്പൂതിരി തുടങ്ങി മുഖ്യ അതിഥികൾ പങ്കെടുക്കുന്നു, ‘യോഗത്തിൽ സജീഷ് പാറപ്പാടം സ്വാഗതവും’ തുറവുർ രാജ് കുമാർ, എസ്.പി.ഹരികുമാർ ‘വെണ്ണിമല ഉണ്ണികൃഷ്ണൻ, വിനീത് കുമാർ, പി.എസ്.സന്തോഷ് ‘ വെണ്ണിമല പ്രസാദ് വിനോദ് പാറപ്പാടം, എസ്.ജി.ഗണേഷ് ‘ടി ‘വിജയൻ’ശ്രീമതി അജിത ‘ജയചന്ദ്രൻ ,കെ.പി.അംബിക ‘ബിപിൻ പാപ്പാടം’ പാമ്പാടി സുനിൽശാന്തി തുടങ്ങിയവർ സംസാരിക്കും