play-sharp-fill
യാക്കോബായ ഓർത്തഡോക്സ് തർക്കം; ഇടതുമുന്നണിയുടെ തീരുമാനത്തെ  സ്വാഗതം ചെയ്യുന്നു; നിയമനിർമ്മാണത്തിന് ആവശ്യമായ  മാർഗനിർദേശങ്ങൾ അടങ്ങി കത്ത് കൈമാറി മലങ്കര സിറിയക് മൂവ്മെന്റ്

യാക്കോബായ ഓർത്തഡോക്സ് തർക്കം; ഇടതുമുന്നണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; നിയമനിർമ്മാണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ അടങ്ങി കത്ത് കൈമാറി മലങ്കര സിറിയക് മൂവ്മെന്റ്

സ്വന്തം ലേഖകൻ

കോട്ടയം: യാക്കോബായ – ഓർത്തഡോക്സ് തർക്കം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ഇടതു മുന്നണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

നിയമനിർമാണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ കത്ത് കേരളത്തിലെ 140 – നിയമസഭാസാമാജികർക്കും കഴിഞ്ഞ ദിവസം മലങ്കര സിറിയക് മൂവ്മെന്റ് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭരണ പ്രതിപക്ഷ നേതാക്കളെ നേരിൽ കണ്ടാണ് കത്ത് കൈമാറിയത്.