
സ്വന്തം ലേഖകൻ
കോട്ടയം: ലോക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി, യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളായ അരുൺ മാർക്കോസ്, ഗൗരി ശങ്കർ, നിഷാന്ത് ആർ, സുബിൻ, ജിജി മൂലംകുളം,യദു സി നായർ, ആൽബിൻ തുടങ്ങിയവർ പങ്കെടുത്തു.



